കേരളം
ആദ്യം മക്കൾരാഷ്ട്രീയം പറഞ്ഞു കരുണാകരനെ കളിയാക്കി, പിന്നെ ഇഎംഎസിന്റെ മകനെ സ്ഥാനാർത്ഥിയാക്കി, ഇപ്പം മരുമക്കൾ വരെയായി ! അന്ന് അമേരിക്കയെ ചീത്ത വിളിച്ചു, ഇപ്പോഴവിടുന്ന് പോരാൻ സമയമില്ല. പണ്ട് പിള്ളയ്ക്കും മാണിയ്ക്കുമെതിരെ സമരം ചെയ്തു, പിന്നെയവരെ ഒപ്പം കൂട്ടി, അന്ന് സമരം ചെയ്ത സോളാർ സരിതയെ ഒപ്പം കൂട്ടി, ഇപ്പോൾ ബിരിയാണി ചെമ്പുമായി വന്ന സ്വപ്ന പാരയായി @ അവനവൻ കുഴിക്കുന്ന കുഴികളിൽ പതിക്കുമ്പോൾ ... ദാസനും വിജയനും എഴുതുന്നു
ആരോഗ്യ ജാഗ്രത ക്യാമ്പയിനില്‍ കുട്ടികളേയും പങ്കാളികളാക്കുമെന്ന് ആരോഗ്യ മന്ത്രി
പാലക്കാട്ടെ 'ഓപ്പറേഷന് സരിത്ത്' പ്ലാന്‍ ചെയ്തത് തലസ്ഥാനത്തെ ഉന്നതന് ! ലക്ഷ്യമിട്ടിരുന്നത് സരിത്തിനെ കസ്റ്റഡിയിലെടുത്ത് സ്വപ്നയെ പൂട്ടാന്‍. സരിത്തിന്റെ ഫോണ്‍ പിടിച്ചെടുത്തത് മറ്റ് ലക്ഷ്യങ്ങളോടെ ! സ്വപ്ന പറഞ്ഞ ആരോപണങ്ങളിലെ തെളിവുകള്‍ സരിത്തിന്റെ ഫോണിലെന്ന് സംശയം. സരിത്തിനു പിന്നാലെ സ്വപ്നയെയും കസ്റ്റഡിയിലെടുക്കാന്‍ നിര്‍ദേശമെത്തി ! പക്ഷേ പാലക്കാട്ടെ വിജിലന്‍സിന്റെ അമിതാവേശം എല്ലാം പൊളിച്ചു
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം വൈകുന്നില്ലെന്ന് ഉറപ്പാക്കണം ഉത്തരവ് ഇറക്കി ഹൈക്കോടതി
പരിസ്ഥിതിലോല മേഖലയുടെ അതിർത്തി നിശ്ചയിച്ചുള്ള സുപ്രീംകോടതി വിധിക്കെതിരെ കേരളം പുനഃപരിശോധന ഹർജി നൽകും
കര്‍ഷകര്‍ക്ക് ഇനി കാലാവസ്ഥാ പ്രവചനം പ്രാദേശിക ഭാഷകളില്‍ എസ്എംഎസിലൂടെ ലഭിക്കും
പരിസ്ഥിതി ലോല വിഷയം; പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണം: കേരളാ കോണ്‍ഗ്രസ് (എം)
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ യു.എ.ഇ സര്‍ക്കാരിന്റെ പ്രതിനിധിയുടെ വീട്ടില്‍ നിന്ന് ബിരിയാണി വെച്ചു കൊടുത്തയച്ചിരുന്നുവെന്നാണ് സ്വപ്നയുടെ ആരോപണം. ഇതില്‍ എത്രകണ്ടു സത്യമുണ്ട് ? കോടതിയില്‍ സ്ഥിരീകരിക്കാന്‍ എന്തുമാത്രം തെളിവുണ്ട് ? ഭരണത്തില്‍ അങ്ങേയറ്റം സൂഷ്മതയും സുതാര്യതയും പാലിക്കുന്ന രാഷ്ട്രീയ നേതാവാണു പിണറായി വിജയന്. സ്വപ്നയുടെ പിന്നിലെ ശക്തി ഏതാണെന്നു മനസിലാക്കാന്‍ ആര്‍ക്കും ബുദ്ധിമുട്ടുണ്ടെന്നു തോന്നുന്നില്ല - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
രോഗം മൂലം കുട്ടിയെ നോക്കാനാവുന്നില്ല; പേരക്കുട്ടിയുമായി മുത്തശ്ശി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു