നിപാ വൈറസ്
നിപ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലുള്ളത് 168 പേർ. 127 പേരും ആരോഗ്യപ്രവർത്തകർ. സമ്പർക്കപ്പട്ടികയിലുള്ളരെ ഹൈ റിസ്ക്, ലോ റിസ്ക് ആയി തരംതിരിക്കും. സമ്പർക്കമുള്ളവരെ ആശുപത്രികളിലെ സിസിടിവി ഉപയോഗിച്ച് കണ്ടെത്തും. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ രോഗലക്ഷണമുണ്ടെങ്കിൽ കോൾ സെന്ററിൽ ബന്ധപ്പെടാനും നിർദേശം
നിപയെ ജാഗ്രതയോടെ പ്രതിരോധിക്കാം; രോഗലക്ഷണങ്ങളും മുൻകരുതലുകളും - അറിയേണ്ടതെല്ലാം
അതീവ ജാഗ്രതയിൽ കോഴിക്കോട്; മരണം നടന്ന പ്രദേശങ്ങള്‍ അടച്ചിടും, കണ്ട്രോള് റൂം തുറന്നു
കേരളം വീണ്ടും വൈറസ് പേടിയിൽ: കോവിഡിൽ നിന്ന് ഒരുവിധം രക്ഷപെട്ടപ്പോഴേക്കും നിപ്പയെത്തി. 2018ൽ നിപ്പ രഹിതമായി പ്രഖ്യാപിച്ച കോഴിക്കോട് വീണ്ടും ഭീതിയിൽ: സമ്പർക്ക മേഖലകൾ അടച്ചിട്ട് രോഗത്തെ തുരത്താൻ തീവ്രശ്രമം. നിപ്പ സ്ഥിരീകരിക്കുന്നത് ആദ്യ മരണം നടന്ന് ദിവസമേറെ കഴിഞ്ഞ്. പ്രാഥമിക സമ്പർക്ക പട്ടികയിൽ 75 പേർ, വ്യാപനം തടയാൻ ഒത്തുപിടിച്ച് കോഴിക്കോട്