പൊളിറ്റിക്സ്
പ്രധാനമന്ത്രിയുടെ മൂന്നുദിവസത്തെ ധ്യാനത്തിനു തുടക്കം; നാളെ പൂർത്തിയാകും
വാഴൂർ സോമൻ എം.എൽ.എക്ക് ഇന്ന് വിധി ദിനം; പീരുമേട്ടിലെ വിജയത്തിന് എതിരായ തിരഞ്ഞെടുപ്പ് ഹർജിയിൽ ഇന്ന് ഹൈക്കോടതി വിധിപറയും; യു.ഡി.എഫ് സ്ഥാനാർത്ഥി സിറിയക് തോമസിൻെറ ഹർജിയിലെ വിധി പ്രഖ്യാപനം രാവിലെ 11ന്; പീരുമേട്ടിലെ വിജയം റദ്ദാക്കണമെന്ന് ഹർജിയിലെ ആവശ്യം; വിധി വാഴൂർ സോമൻ എം.എൽ.എക്കും സി.പി.ഐക്കും നിർണായകം; ഹർജിയിലെ വാദം അംഗീകരിച്ച് വിജയം റദ്ദാക്കിയാൽ കനത്ത തിരിച്ചടി