പൊളിറ്റിക്സ്
വിവാദങ്ങൾ ഒഴിയാതെ ആലപ്പുഴയിലെ സിപിഎം; തോക്കു ചൂണ്ടി അക്രമം നടത്തിയ കേസൊതുക്കാൻ ഏരിയാ സെക്രട്ടറി ഇടപെട്ടത് പുതിയ വിവാദം; ഏരിയാ സെക്രട്ടറിക്ക് എതിരെ നടപടി വേണമെന്ന് പാർട്ടിക്കുള്ളിൽ ആവശ്യം ഉയരുന്നു; സംസ്ഥാന നേതൃത്വത്തിനും പരാതി; ഏരിയാ സെക്രട്ടറിയുടെ സ്വാധീനത്തിൽ ഒതുക്കി വെച്ചിരുന്ന കേസ് സജീവമായത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടർന്ന് ! ഏരിയാ സെക്രട്ടറിക്കെതിരെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും പരാതികൾ