Powered by :
വടകരയിൽ ഉണ്ടായ സാഹചര്യവും യോഗം വിലയിരുത്തും. സർവകക്ഷി യോഗത്തെ സംബന്ധിച്ച് പാർട്ടിയുടെ വടകരയിലെ പ്രാദേശിക നേതൃത്വത്തിനും കോൺഗ്രസിനും വ്യത്യസ്ത വീക്ഷണങ്ങളുളള സാഹചര്യത്തിൽ ഈ വിഷയത്തിൽ സ്വീകരിക്കേണ്ട സമീപനങ്ങളും യോഗം തീരുമാനിച്ചേക്കും.
Share this article
If you liked this article share it with your friends.they will thank you later