പൊളിറ്റിക്സ്
കെപിസിസി അധ്യക്ഷൻ കെ. സുധാകരനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസിലെ ഒരു വിഭാഗം ! സുധാകരനുമായി മുമ്പോട്ട് പോയാൽ നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉറപ്പ്; പാർട്ടിയെ ഐക്യത്തോടെ മുമ്പോട്ട് കൊണ്ടുപോകാൻ സുധാകരന് കഴിയില്ല ! ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വന്നാൽ ഉടൻ അധ്യക്ഷനെ മാറ്റണമെന്നും ആവശ്യം; ഫലം എന്തായാലും ജൂൺ നാലിന് ശേഷം കോൺഗ്രസിൽ പൊട്ടിത്തെറി ഉറപ്പ്