ഒളിംപിക്സ് 2024
ആദ്യ കിറ്റ് വാങ്ങാന്‍ പശുവിനെ വിറ്റ അച്ഛന്, അന്ന് മനസില്‍ ജ്വലിച്ച അഗ്നി; തോല്‍വികള്‍ പഠിപ്പിച്ച പാഠം; ടോക്കിയോയിലെ സ്വപ്ന സാക്ഷാത്കാരം; ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് പി.ആര്. ശ്രീജേഷ്. പാരീസ് ഒളിമ്പിക്സോടെ വിരമിക്കുമെന്ന് മലയാളി ഹോക്കി താരത്തിന്റെ പ്രഖ്യാപനം
പാരീസ് ഒളിമ്പിക്സ്; പി.വി. സിന്ധുവും, ശരത് കമലും ഇന്ത്യൻ പതാകയേന്തും