Europe
യുക്മ "ആദരസന്ധ്യ 2020" അവാർഡുകൾ പ്രഖ്യാപിച്ചു. വി പി സജീന്ദ്രന് എം എല്‍ എ ക്ക് നിയമനിർമ്മാണ പുരസ്ക്കാരം. ഫൊക്കാന പ്രസിഡന്റ് മാധവന് നായര്‍ (അമേരിക്ക), ജോളി തടത്തിൽ (ജർമ്മനി), സിബി ചെത്തിപ്പുഴ (സ്വിറ്റ്സർലൻഡ്), ഗാന്ധിയൻ വി ടി വി ദാമോദരന്‍ (അബുദാബി) ഉള്‍പ്പെടെ പത്ത് പേര് ആദരവ് ഏറ്റുവാങ്ങാനെത്തുന്നു...
മമ്മുട്ടിയുടെ മാസ്സ് ആക്ഷൻ ചിത്രം ഷൈലോക്ക് ജനുവരി 23 മുതൽ യൂറോപ്പിൽ