Recommended
ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാന്‍ സിപിഎം തീരുമാനിച്ചതിന് പിന്നാലെ രാജി പ്രഖ്യാപിച്ച് പി.പി. ദിവ്യ; നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ വേദനയുണ്ടെന്നും ദിവ്യ; നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും പ്രതികരണം; പ്രതികരണത്തിലെ 'പിഴവ്' തുറന്നുസമ്മതിച്ച് പ്രസ്താവന
സി.പി.എമ്മിന് ' സ്വതന്ത്ര ' തലവേദന തുടരുന്നു. പി.വി.അൻവറിന് പിന്നാലെ കൊടുവളളിയിലെ മുൻ എം.എൽ.എ കാരാട്ട് റസാഖും പാർട്ടിയോട് ഇടയുന്നു. മുഖ്യമന്ത്രി ഉൾപ്പടെയുളളവർക്ക് മുന്നിൽ ഉന്നയിച്ച വിഷയങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നില്ലെങ്കിൽ സി.പി.എം ബന്ധം ഉപേക്ഷിക്കേണ്ടി വരുമെന്ന് തുറന്നടിച്ച് കാരാട്ട് റസാഖ്. റസാഖ് ഇടഞ്ഞതോടെ സമവായ ശ്രമവുമായി കോഴിക്കോട് ജില്ലാ നേതൃത്വം
സിവില്‍ സര്‍വ്വീസൊക്കെ നേടിയാലും ചിലരുടെ പൊതുബോധം ഓണപ്പൊട്ടന്മാരേപ്പോലെയാണ്. കണ്ണന്താനവും ക്രിസ്റ്റി ഫെര്ണാണ്ടസുമൊക്ക സര്‍വ്വീസില്‍ പുലികളായിരുന്നെങ്കിലും രാഷ്ട്രീയത്തില്‍ വെറും പൂച്ചകളായി. സരിന് അവിടെയും ഒന്നും ചെയ്തില്ല, രാഷ്ട്രീയത്തിൽ ഇങ്ങനെയുമായി. പോസ്റ്ററൊട്ടിച്ചും മറ്റും വരുന്ന തനി രാഷ്ട്രീയക്കാര്‍ക്കു മുമ്പില്‍ ഒന്നുമല്ലിവർ - ദാസനും വിജയനും