Recommended
രണ്ട് ദിവസംകൊണ്ട് ബോംബ് പൊട്ടിക്കുമെന്ന് പറഞ്ഞ ദിവ്യ ഇപ്പോള്‍ പദവിയും ഔദ്യോഗിക വാഹനവും നഷ്ടപ്പെട്ട് ജയിലില്‍ പോകാതിരിക്കാന്‍ മുന്‍കൂര്‍ ജാമ്യത്തിനായി നെട്ടോട്ടത്തില്‍. നവീന്‍ ബാബുവിനെതിരെ അധിക്ഷേപ പ്രസംഗം നടത്തിയ ശേഷം പിന്നീടൊരു യോഗത്തിലും പങ്കെടുക്കാന്‍ കഴിഞ്ഞതുമില്ല. പുറത്തു കണ്ടാല്‍ സ്ത്രീകള്‍ ചൂലുകൊണ്ട് അടിക്കുന്ന സ്ഥിതി
നവിൻ ബാബുവിന് മുൻപ് കൊല്ലത്തുമുണ്ടായിരുന്നു ഒരു രക്തസാക്ഷി, പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ. സഹപ്രവർത്തകരും മേലുദ്യോഗസ്ഥരും ചേർന്ന് ആത്മഹത്യയിലേക്ക് തള്ളിവിട്ട അനീഷ്യ മരണക്കുറിപ്പും ശബ്ദരേഖകളും തെളിവാക്കി വച്ചിരുന്നെങ്കിലും കേസ് ഉഴപ്പി പോലീസ്. ആത്മഹത്യ പ്രേരണ തെളിയിക്കപ്പെടാതെ പിപി ദിവ്യയും നിഷ്പ്രയാസം ഊരിപ്പോരുമോ ?
മിന്നല്‍ വേഗത്തില്‍ സ്ഥാനാര്‍ഥികളുമായി യുഡിഎഫും ഇടതു പക്ഷവും കളം നിറഞ്ഞിട്ടും പാലക്കാട് സസ്പെന്‍സ് നിലനിര്‍ത്തി ബിജെപി. പ്രാദേശിക വികാരം മുതലെടുക്കാന്‍ നാട്ടുകാരന് വരണമെന്ന് പൊതുവികാരം. ശോഭാ സുരേന്ദ്രനായി സുരേഷ് ഗോപിയും രംഗത്ത്. കെ സുരേന്ദ്രന് അപ്രതീക്ഷിത സ്ഥാനാര്‍ഥിയാകുമോ ?
കള്ളമൊഴി നൽകി സ്വർണക്കടത്തിൽ കുരുക്കാൻ ശ്രമിച്ചതിന് എഡിജിപി അജിത്കുമാറിനെതിരേ എഡിജിപി പി. വിജയൻ നിയമനടപടിക്ക്. വിജയനെതിരേ താൻ പറഞ്ഞതായി മൊഴി നൽകിയതിന് എസ്പി സുജിത്ദാസും കേസിന്. കോവിഡ് കാലത്ത് പാവങ്ങളെ സഹായിച്ചതിനും വിജയനെ കുറ്റക്കാരനാക്കി അജിത്ത്. ജനപ്രീതിയിൽ ഒന്നാമതുള്ള പി. വിജയൻ ഐപിഎസിനെ കുരുക്കാൻ പറഞ്ഞ മൊഴി അജിത്കുമാറിനെ തിരിച്ചടിക്കുമ്പോൾ
രണ്ട് ദിവസത്തിനുള്ളിൽ പി.പി. ദിവ്യ പൊട്ടിക്കാൻ വെച്ചിരുന്ന ബോംബ് കൃത്യം രണ്ട് ദിവസം കഴിഞ്ഞപ്പോൾ വന്നുവീണത് സ്വന്തം നിറുകയിൽ തന്നെ ! എഡിഎമ്മിനെ ഇരുത്തികൊണ്ട് ദിവ്യ പറഞ്ഞതൊക്കെ തിരിച്ചടിയായി കിട്ടാൻ തുടങ്ങി, ഇപ്പോൾ സിപിഎമ്മും കയ്യൊഴിഞ്ഞതോടെ ജില്ലാ പഞ്ചായത്ത് സ്ഥാനവും നഷ്ടപ്പെട്ടു. ഇനി ദിവ്യക്ക് അന്വേഷത്തിന്റെ നാളുകൾ !