FB Hits
സഞ്ജുവിന് കുറച്ചു കൂടി മെച്ചപ്പെട്ട പരിഗണന ഇന്ത്യൻ സെലക്ടർമാർ നൽകണമെന്ന് സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റ് ചൂണ്ടിക്കാട്ടുന്നു; ഐപിഎല്ലിൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയ വിക്കറ്റ് കീപ്പർ - ബാറ്ററും സഞ്ജുവായിരുന്നു; എന്തിന് സഞ്ജുവിനെ ഇന്ത്യൻ ടീമിൽ നിന്ന് മാറ്റി നിർത്തണം? വി. ശിവൻകുട്ടി
തന്നെ വായിക്കാത്തവര്‍ക്ക് തന്നെ സംഘി എന്ന് അഭിസംബോധന ചെയ്യാമെന്ന് ശശി തരൂര്‍ എംപി ! തന്റെ മൂല്യങ്ങള്‍ അവര്‍ക്ക് വേണ്ടി ഒഴിവാക്കാനുദ്ദേശിക്കുന്നില്ല. എല്‍ കെ അദ്വാനിയുടെയും നരേന്ദ്ര മോദിയുടെയും ജന്മദിനങ്ങളില് അവര്‍ക്ക് ഇനിയും ആശംസകള്‍ നേരും ! അവരുടെ രാഷ്ട്രീയ നിലപാടുകളെ ശക്തമായി എതിര്‍ക്കുകയും ചെയ്യുമെന്നും തരൂര്‍. ഗാന്ധിജി പഠിപ്പിച്ചത് മനുഷ്യത്വത്തെ ആദരിക്കാനും ബഹുമാനിക്കാനുമാണ്. അദ്ദേഹത്തിന്റെ നിലപാടാണ് താന്‍ അനുസരിക്കുന്നതെന്നും തരൂര്‍. എല്‍കെ അദ്വാനിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന തരൂരിനെ സംഘിയെന്ന് വിളിച്ച് വിമര്‍ശിച്ചവര്‍ക്ക് തരൂരിന്റെ മറുപടി