FB Hits
എന്താണാദ്യം വേണ്ടതെന്നു തിരിച്ചറിയാനാകാതെ പോകുന്നിടത്താണ് പരാജയം; ശെരിയിലേക്ക് പോകുന്നതിലും അധികം ശെരികേടുകൾ കുഞ്ഞുങ്ങൾ പഠിക്കുന്നു;ഇതെങ്ങനെ സംഭവിക്കുന്നു എന്നറിയണം; അച്ഛനോടും അമ്മയോടും എന്തു കാര്യമായാലും ഒരു ചെറിയ സംശയം ചോദിച്ചാൽ ഉത്തരം കിട്ടുമെന്നും മക്കൾക്ക് തോന്നണം, ആ നിലയിൽ കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം; യുവ അധ്യാപിക എഴുതുന്നു
ഞാൻ എല്ലാ ദൈവങ്ങളെയും വിളിച്ച് പ്രാര്‍ത്ഥിച്ചതല്ലേ?; ക്രിസ്ത്യൻ പള്ളി കാണുമ്പോൾ കർത്താവിനോട് പ്രാർത്ഥിച്ചു ,മുസ്ലിം പള്ളി കാണുമ്പോൾ അല്ലാഹുവിനോട് പ്രാർത്ഥിച്ചു ;എന്റെ അമ്പലങ്ങളിൽ കയറി സകല ദൈവങ്ങളോടും പ്രാർത്ഥിച്ചു; മുൻപ് മുന്നിൽ നിന്ന് കുത്തി എന്റെ കുഞ്ഞിനെ എടുത്ത ദൈവം ഇന്ന് എന്റെ പിന്നിൽ നിന്ന് കുത്തി എന്റെ പ്രിയതമേ എടുത്തു ; എനിക്കിനി ദൈവങ്ങളില്ല; യുവാവിന്റെ നൊമ്പരക്കുറിപ്പ്
ങേ.. പൊടിക്കുഞ്ഞുങ്ങൾക്കും സെക്സ് എഡ്യൂക്കേഷനോ! എന്നോർത്ത് ഞെട്ടണ്ടാ; ഒരു 3 വയസിന് മുകളിൽ പ്രായമുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ചിലകാര്യങ്ങൾ നമ്മൾ പറഞ്ഞു കൊടുക്കണം; നിങ്ങളുടെ കുഞ്ഞിന്റെ ചുണ്ട്, നെഞ്ച്, മൂത്രമൊഴിക്കുന്ന ഭാഗങ്ങൾ, പിറകുവശം എന്നിവിടങ്ങളിൽ ആരെയും തൊടാൻ അനുവദിക്കരുത് എന്നു പറഞ്ഞു കൊടുക്കുക; 'ആരെയും' എന്നത് കുട്ടികൾക്ക് മനസിലാവുന്ന ഭാഷയിൽ തന്നെ പറഞ്ഞു കൊടുക്കണം; ഉദാ: നമ്മുടെ വലിയച്ഛന്റെ മോൻ ഉണ്ണിക്കുട്ടനായാലും മോൾക്കന്ന് മുട്ടായി കൊണ്ടു തന്ന ബുള്ളറ്റ് ചേട്ടനായാലും… ഇങ്ങനെയിങ്ങനെ; ഡോ.മനോജ് വെള്ളനാടിന്റെ വൈറല്‍ കുറിപ്പ്
അമ്മേടെ പൊന്നേ, ഇനി അമ്മ എന്തിനാ ഇതൊക്കെ ഉണ്ടാക്കുന്നേ...! ജൂലൈ 22 ന് അച്ഛനും അമ്മയും നിന്റെ പിറന്നാൾ ആഘോഷിച്ചു, അന്നു നിനക്ക് പതിനാറ് വയസ്സായി; നീ ഇനിയും ഞങ്ങളുടെ മനസിന്റെ മടിയിൽ ഇരുന്ന് വളരും, വളർന്ന് മിടുക്കിയാകും, അതിനായി മാത്രം ഈ അച്ഛനും അമ്മയും ജീവിക്കും; അകാലത്തില്‍ പൊലിഞ്ഞ മകള്‍ക്കായി അമ്മയുടെ കുറിപ്പ്