FB Hits
ലാത്തിച്ചാർജിൽ പരിക്കേറ്റ് മുമ്പ് കിടന്നിട്ടുണ്ടെങ്കിലും രോഗബാധിതനായി ആശുപത്രിയിൽ കിടന്നത് ജീവിതത്തിലാദ്യമായിട്ടായിരുന്നു; 'രണ്ട് കൈകളിലും നിറയെ സിറിഞ്ച് കുത്തിയ അടയാളങ്ങൾ, പല ദിവസങ്ങളിലും അർദ്ധബോധാവസ്ഥയിൽ തളർന്നു കിടക്കുകയായിരുന്നു'; കോവിഡ് കാലത്തെക്കുറിച്ച് എംബി രാജേഷ്