Social Media
ഈ വര്‍ഷം ഓഗസ്റ്റ് വരെ മാത്രം 251 കൊലപാതകക്കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്; 450 കൊലപാതകശ്രമങ്ങളും 258 തട്ടിക്കൊണ്ടുപോകലുകളും 1623 പീഡനക്കേസുകളും ചെറുതും വലുതുമായ 4000-ത്തിലധികം മോഷണക്കേസുകളും ഉള്‍പ്പെടെ 155605 ക്രിമിനല്‍ക്കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്! കേട്ടുകേൾവിയില്ലാത്ത തരത്തിൽ മയക്കുമരുന്നിന്റെ ഒഴുക്കാണ്; പോലീസുകാരാകട്ടെ മാങ്ങയും തേങ്ങയും മോഷ്ടിച്ച് നടക്കുകയാണ്; എന്ത് വിശ്വസിച്ചാണ് ജനങ്ങൾ പോലീസ് സംവിധാനത്തെ സമീപിക്കുക?-ആഭ്യന്തര വകുപ്പിനെതിരെ കെ.സി. വേണുഗോപാല്‍
കാര്‍ വാങ്ങിക്കാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളജ് വിദ്യാര്‍ത്ഥിയെ കൂട്ടികൊണ്ടുപോയി ഒരു ഹോട്ടല്‍ മുറിയെടുത്ത് ബലാത്സംഗം ചെയ്തു, ഫില്‍ട്ടറിട്ട് ഉണ്ണിമുകുന്ദന് സ്റ്റൈലില്‍ വിലസിയ റീല്‍സ് താരം വിനീത് ജയിലില്‍ നിന്നും പുറത്തിറങ്ങി; ഭീഷണി സ്വരത്തില്‍ കം ബാക്ക് വീഡിയോ
ഗവര്‍ണറെ വിമര്‍ശിച്ചു എന്ന കുറ്റത്തിന് മന്ത്രിമാരെ പുറത്താക്കാന്‍ ഒരുങ്ങുന്ന ഈ ഗവര്‍ണറുടെ മാനസികനില പരിശോധിക്കണം; മാനസികപ്രശ്നങ്ങളുള്ള ഒരാള്‍ സംസ്ഥാനതലവന്റെ ചുമതലയില്‍ ഇരിക്കുന്നത് രാജ്യത്തിന് തന്നെ അപമാനമാണ്! കേരളത്തിലിന്ന് നടക്കുന്നത് കള്ളനും പോലീസും കളിയല്ല, കള്ളനും കള്ളനു കഞ്ഞിവച്ചവനും തമ്മിലുള്ള ചക്കളത്തിപ്പോരാട്ടമാണ്-ഷിബു ബേബി ജോണ്‍
സംഘപരിവാർ ശ്രമങ്ങൾക്ക് പോലും സാധ്യമാകാത്ത വർഗീയ പ്രീണനത്തിനാണ് അരവിന്ദ് കെജ്രിവാൾ ശ്രമിക്കുന്നത്; ഇന്ത്യയുടെ മതേതര സങ്കൽപ്പത്തിനാണ് തലസ്ഥാനത്തിരുന്ന് കെജ്രിവാൾ കളങ്കമേൽപ്പിക്കുന്നത്! സ്വന്തം ചിഹ്നമായ ചൂലെടുത്ത് തുടച്ചുകളഞ്ഞാൽ പോകാത്തത്ര വർഗീയ മാലിന്യമാണ് ബി.ജെ.പിയുടെ ബി ടീം നേതാവിലുള്ളത്-കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് കെ.സി. വേണുഗോപാല്‍