Social Media
സുരേന്ദ്രാ പോലീസ് കൊണ്ടുപോകുന്ന ഈ പരേതാത്മാവ് ഏത് പാർട്ടിക്ക് വേണ്ടിയായിരുന്നു മരിക്കുന്ന നാൾവരെ വിശ്വസിച്ച് പ്രവർത്തിച്ചത് ? സുരേന്ദ്രാ ഉള്ളി കെട്ടപോലെ അങ്ങയുടെ മനസ്സ് എത്രമാത്രം മലീമസമാണ് ! കെ. സുരേന്ദ്രന്റെ പരിഹാസത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സ്വാമി സന്ദീപാനന്ദഗിരി
'അന്ന് തലക്ക് കിട്ടിയ അടിയാണ് ഇന്ന് ഈ അവസ്ഥയിൽ ആകാൻ കാരണം'; ഗവർണറെ പരിഹസിച്ച് ടി. സിദ്ദീഖ്
ടി20 ലോകകപ്പില്‍ ഇന്ത്യ പുറത്തായത് ദൗര്‍ഭാഗ്യകരം; വിക്കറ്റ് കീപ്പര്‍മാരായ ഋഷഭ് പന്തിനും, ദിനേശ് കാര്‍ത്തിക്കിനും ഒരു കളിയില്‍ പോലും രണ്ടക്കം കടക്കാനായില്ല! സഞ്ജുവിനെ തഴഞ്ഞാണ് ഇരുവരെയും ടീമിലെടുത്തത്; ന്യൂസിലന്‍ഡ് പരമ്പരയില്‍ ഋഷഭിനെ വൈസ് ക്യാപ്റ്റനാക്കിയതിന് പിന്നിലും ഫോം ഔട്ട് ആണെങ്കിലും ടീമില്‍ നിലനിര്‍ത്തുക എന്ന അജണ്ട; ബിസിസിഐ എന്ന് ഈ ക്വാട്ട കളി നിര്‍ത്തും? വിമര്‍ശിച്ച് വി. ശിവന്‍കുട്ടി
'ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്ഡന് ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിക്കാന്‍ പോയത് മൂന്ന് മാസം പ്രായമുള്ള തന്റെ കുഞ്ഞിനെയും കൊണ്ടാണ്; പ്രസംഗിക്കാന്‍ പ്രസംഗ പീഠത്തിലേക്ക് പോകുന്നത് വരെ തന്റെ കുഞ്ഞിനെ കളിപ്പിക്കുകയായിരുന്നു ജസീന്ത; ലോകം മുഴുവന്‍ ആ പ്രവൃത്തിയെ അന്ന് ഏറെ പ്രശംസിച്ചു'! പിഞ്ചുകുഞ്ഞുമായി പരിപാടിയില്‍ പങ്കെടുത്തതിനെ അഭിനന്ദിക്കുന്നതിന് പകരം ദിവ്യ എസ് അയ്യരെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണെന്ന് കെ.കെ. ശൈലജ; പിന്തുണയ്ക്ക് നന്ദിയെന്ന് ശബരിനാഥന്
അവർ ഭാര്യ, അമ്മ, സുഹൃത്ത്, എന്നിങ്ങനെ പലവിധ റോളുകൾ വഹിക്കുന്ന ഒരു വ്യക്തി കൂടിയാണ്; ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുമ്പോൾ കുഞ്ഞിനെ കൂടെ കൊണ്ടുപോയി എന്നതിൽ എന്താണിത്ര ആക്ഷേപിക്കാൻ ഉള്ളത്? പൊതുവേദികളിലും പാർലമെന്റിലും കുഞ്ഞുങ്ങളുമായി എത്തുന്ന അനേകം രാജ്യങ്ങളിലെ അമ്മമാർക്ക് നൽകുന്ന ബഹുമാനം ഇവിടെയും നൽകാനുള്ള ബോധം എന്നാണ് ആർജിക്കുക? എല്ലാത്തിലും കുറ്റം മാത്രം കാണുന്ന നമുക്ക് എന്നാണ് നേരം വെളുക്കുക? പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യർക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ബെന്യാമിന്
ഒരുവശത്ത് ബി.ജെ.പിയുടെ നോമിനിയായി വന്ന ഗവർണറുമായുള്ള ഏറ്റുമുട്ടൽ, അതിനെ നമുക്ക് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമെന്ന് വിളിക്കാം! മറുവശത്ത് വിഴിഞ്ഞത്ത് സമരവുമായി മുന്നോട്ടുപോകുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്കെതിരെ ബി.ജെ.പിയുമായി കൈകോർത്ത് സമരം; ഇതിനെ ഏത് പേരിട്ട് വിളിക്കണം? സിപിഎമ്മിനും, ബിജെപിക്കുമെതിരെ കെ.സി. വേണുഗോപാല്‍