Social Media
കോൺഗ്രസിന്റെ തകർച്ച ആഗ്രഹിക്കുന്നത് ഫാസിസം വളരാനേ സഹായിക്കു എന്ന് വിളിച്ചു പറയുവാനുള്ള ആർജ്ജവം മതനിരപേക്ഷതയോടുള്ള ബിനോയ് വിശ്വത്തിന്റെ ആഴമേറിയ പ്രതിബദ്ധതയാണ് വെളിവാക്കുന്നത്; ഇടത്തോട്ട് " ഇൻഡിക്കേറ്റർ" ഇട്ടുകൊണ്ട് ഇടതുപക്ഷം വലത്തോട്ട് വണ്ടിയോടിക്കുമ്പോൾ ഒക്കെ അപായസൂചന മുഴക്കുന്നുണ്ട് ഈ സഖാവ്- ഗീവര്‍ഗീസ് മാര്‍ കുറിലോസ്
യുഡിഎഫ് സർക്കാർ 2012-ൽ തെക്ക് - വടക്ക് ഹൈസ്പീഡ് റെയിൽ കോറിഡോർ പദ്ധതി പ്രഖ്യാപിച്ചു. 1.18 ലക്ഷം കോടി രൂപയായിരുന്നു പദ്ധതി ചെലവ്. മണിക്കൂറിൽ 300 കിലോമീറ്റർ വേഗത! പക്ഷെ പിന്നെ കാര്യങ്ങൾ നീങ്ങിയില്ല; കെ-റെയിൽ ഒരു ദിവസംകൊണ്ട് പൊടുന്നനെ പൊട്ടിമുളച്ചതല്ല. രണ്ടു പതിറ്റാണ്ടു നീളുന്ന ചരിത്രമുണ്ട്-തോമസ് ഐസക്
സിഐ ഓടി വന്നു ആ പോലീസ് ഓഫീസറെ വഴക്കു പറഞ്ഞു "എന്താടോ സല്യൂട്ട് ചെയ്യാതിരുന്നത്" എന്ന്! ചെയ്തതെറ്റു മനസിലാകാതെ മിഴിച്ചു നിന്ന എസ്ഐ, അറിയാതെ ചോദിച്ചു പോയി "അതിനാരാണ് അദ്ദേഹം...???" സിഐ ഒരൽപ്പം ഈർഷ്യയോട് പറഞ്ഞു "എടോ അത് മന്ത്രിയാടോ"...!! മന്ത്രി പി. പ്രസാദിനെക്കുറിച്ച് സംവിധായകന് അരുണ്‍ ഗോപി
ഫേസ്ബുക്കിലെ അധിക്ഷേപ കമന്റ്; യേശുദാസിനോട് മാപ്പു ചോദിച്ച് നാദിര്‍ഷാ
കുഞ്ഞിന്റെ നൂലുകെട്ട് ചിതങ്ങൾ സോഷ്യല്‍ മീഡിയയിൽ പങ്കുവച്ച് സൗഭാഗ്യ വെങ്കിടേഷ്