Powered by :
ഫെബ്രുവരി 23നാണ് സിസിഎല്‍ ആരംഭിക്കുന്നത്. ഷാര്‍ജയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ മുംബൈ ഹീറോസുമായി കേരള സ്ട്രൈക്കേഴ്സ് ഏറ്റുമുട്ടും. വൈകിട്ട് 6.30നാണ് ഈ മത്സരം. ഷാര്‍ജ, ഹൈദരാബാദ്, ചണ്ഡീഗഡ്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് മത്സരം നടക്കുന്നത്.
Share this article
If you liked this article share it with your friends.they will thank you later