ക്രിക്കറ്റ്
' റേസ്' ബൈ സഞ്ജു സാംസണ് ക്രിക്കറ്റ് അക്കാദമി ചാലക്കുടിയില്‍ ആരംഭിക്കുന്നു
ഇതൊരു ഒന്നൊന്നര സര്‍പ്രൈസ് ആയിപ്പോയി ! പാകിസ്ഥാനില്‍ നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്ട്രേലിയ- ഇംഗ്ലണ്ട് മത്സരത്തിനിടെ ഓസ്ട്രേലിയന്‍ ദേശീയഗാനം പ്രതീക്ഷിച്ചിരുന്ന ആരാധകരെ ഞെട്ടിച്ച് ലാഹോറില്‍ മുഴങ്ങിയത് ഇന്ത്യന്‍ ദേശീയഗാനം. സംഘാടകരുടെ സര്‍പ്രൈസില്‍ അമ്പരന്ന് അവേശഭരിതരായി ആരാധകര്‍
ഇത് കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവി. രഞ്ജിയുടെ ചരിത്രത്തിൽ കേരളം ആദ്യമായി ഫൈനലിലേക്ക്
രഞ്ജി ട്രോഫിയിൽ ചരിത്രം കുറിച്ച് കേരളം, ഗുജറാത്തിനെതിരെ ലീഡുമായി ഫൈനലിലേക്ക്
കരുത്തരെ ഞെട്ടിച്ചുള്ള കേരളത്തിൻ്റെ മുന്നേറ്റം, ഇത് കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവി, കേരളത്തിൻ്റെ പേര് വീണ്ടും ഉയർന്ന് കേൾക്കുകയാണ് ദേശീയ ക്രിക്കറ്റിൽ, തുടക്കം മുതൽ ആത്മവിശ്വാസത്തോടെ കളിച്ചു മുന്നേറി, നിർണ്ണായക ഘട്ടങ്ങളിൽ ഭാഗ്യം കൂടെ നിന്നപ്പോൾ രഞ്ജിയുടെ ചരിത്രത്തിൽ കേരളം ആദ്യമായി ഫൈനലിലേക്ക്
ചരിത്ര നേട്ടം; രഞ്ജി ട്രോഫിയിൽ കേരളം ആദ്യമായി ഫൈനലിൽ പ്രവേശിച്ചു. എതിരാളികൾ വിദർഭ