ക്രിക്കറ്റ്
രഞ്ജി ട്രോഫി ഫൈനലിൽ കേരളം വിദർഭയ്ക്കെതിരെ; ആദ്യ കിരീടമെന്ന ചരിത്ര നേട്ടം ലക്ഷ്യമിട്ട് കേരളം
ചരിത്ര നേട്ടം ലക്ഷ്യമിട്ട് കേരളം നാളെ ഇറങ്ങും. രഞ്ജി ട്രോഫി ഫൈനലിൽ എതിരാളികൾ വിദർഭ. ഇരു ടീമുകളും ടൂർണ്ണമെൻ്റിൽ ഇത് വരെ തോൽവി അറിയാതെ ഫൈനലിൽ എത്തിയവർ. കഴിഞ്ഞ തവണ ഫൈനലിൽ മുംബൈയോട് കൈവിട്ട കിരീടം തേടി വിദർഭ. കന്നിക്കിരീടം തേടി കേരളവും. കപ്പടിക്കാൻ കേരളത്തിനു വേണ്ടി നമുക്ക് കൈയ്യടിക്കാം
'ഇന്ത്യയെ തോല്‍പ്പിച്ച് ഞങ്ങളെ ജയിപ്പിക്കണെ' ! പാകിസ്താന് പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സാധിക്കാതെ വന്നതോടെ ആത്മ ബലത്തിനായി പ്രാര്‍ത്ഥനയില്‍ മുഴുകി പാക് നായകന്. റിസ്വാന്റെ 'തസ്ബീഹ് പ്രാര്‍ത്ഥന' ഒപ്പിയെടുത്ത് ക്യാമറ കണ്ണുകള്‍. വീഡിയോ വൈറല്‍. പരിഹസിച്ച് സുരേഷ് റെയ്ന