Powered by :
ആകാംക്ഷയും ആശങ്കയും പകര്‍ന്നുനല്‍കിയ കലാശപ്പോരാട്ടത്തില്‍ ഏഴ് റണ്‍സിനാണ് ഇന്ത്യയുടെ ജയം. സ്കോര്‍: ഇന്ത്യ-20 ഓവറില്‍ ഏഴ് വിക്കറ്റിന് 176. ദക്ഷിണാഫ്രിക്ക-20 ഓവറില്‍ എട്ട് വിക്കറ്റിന് 169.
Share this article
If you liked this article share it with your friends.they will thank you later