ചരിത്രത്തിൽ ഇന്ന്
ഇന്ന് നവംബര്‍ 6: ഡോ. ജിതേന്ദ്ര സിംഗിന്റേയും ബോബി സിന്‍ഹയുടേയും അലക്സാന്ദ്ര എല്ബക്യാന്റെയും ജന്മദിനം: മെക്സിക്കോ സ്പെയിനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതായി പ്രഖ്യാപിച്ചതും ഏബ്രഹാം ലിങ്കണ് അമേരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതും ഇതേദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
ഇന്ന് നവംബര്‍ 5: ലോക സുനാമി ബോധവല്‍ക്കരണ ദിനം: ബാബു ദിവാകരന്റെയും വന്ദന ശിവയുടെയും വിരാട് കോഹ്ലിയുടേയും ജന്മദിനം: ജ്യോതി ശാസ്ത്രജ്ഞനായ കോപ്പര്‍ നിക്കസ് ആദ്യമായി ചന്ദ്ര ഗ്രഹണം നിരീക്ഷിച്ചതും രണ്ടാം പാനിപ്പത്ത് യുദ്ധം ആരംഭിച്ചതും അക്ബര്‍ മുഗള്‍ ചക്രവര്‍ത്തിയായി അധികാരമേറ്റതും ഇതേദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
ഇന്ന് നവംബര്‍ 4: ദൈവദാസന് വാകയിലച്ചന്റെ ചരമവാര്‍ഷികം: ഒ.വി ഉഷയുടെയും മല്ലിക സുകുമാരന്റേയും തബ്ബുവിന്റേയും ജന്മദിനം; ശാസ്ത്രമാസികയായ നേച്ചര്‍ പ്രസിദ്ധീകരണമാരംഭിച്ചതും ഹിറ്റ്ലറുടെ രഹസ്യ സേന ബ്രൗൺ ഷർട്സ് നിലവിൽ വന്നതും ജര്‍മ്മന്‍ വിപ്ലവം ആരംഭിച്ചതും ഇതേദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
ഇന്ന് നവംബര്‍ 3: ലോക ജെല്ലിഫിഷ് ദിനം ഇന്ന്, കെ.പി. രാജേന്ദ്രന്റേയും രമേഷ് നാരായണന്റെയും സനുഷ സന്തോഷിന്റെയും ജന്മദിനം: ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം ദ ബോംബെ ടൈംസ് ആന്‍ഡ് ജേണല്‍ ഓഫ് കൊമേഴ്സ് എന്ന പേരില്‍ തുടക്കം കുറിച്ചതും അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യു.എസ്. ഗ്രാന്‍ഡ് വിജയിച്ചതും ഇതേദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
ഇന്ന് നവംബര്‍ 2: പരുമല പെരുന്നാളും പരേതരുടെ ഓര്‍മ്മദിനവും ഇന്ന്: കുഞ്ചാക്കോ ബോബൻ്റെയും പി. തിലോത്തമന്റെയും ഷാരൂഖ് ഖാന്റെയും ഇഷ ഡിയോളിന്റെയും ജന്മദിനം: വില്യം ഷേക് സ്പിയറിന്റെ ഒഥല്ലോ നാടകം ആദ്യമായി വേദിയില്‍ അവതരിപ്പിച്ചതും രണ്ടാമത് യു എസ് പ്രസിഡണ്ട് ജോണ്‍ ആദംസ് വൈറ്റ് ഹൗസ് ഔദ്യോഗിക വസതിയാക്കിയതും ഇതേദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
ഇന്ന് ഒക്ടോബര്‍ 31: ലോക സമ്പാദ്യദിനം, ഉമ്മൻ ചാണ്ടിയുടെയും എന്‍. കുട്ടികൃഷ്ണപിള്ളയുടെയും സംവൃത സുനിലിന്റെയും ജന്മദിനവും ഇന്ദിരാഗാന്ധിയുടെ ചരമവാർഷിക ദിനവും ഇന്ന് : റോമുലസ് അഗസ്റ്റലസ് റോമന്‍ ചക്രവര്‍ത്തിയായതും മൈക്കല്‍ ആഞ്ചലോ പ്രശസ്ത പെയിന്റിങ്ങായ അന്ത്യവിധി പൂര്‍ത്തിയാക്കിയതും ഇതേദിനം തന്നെ; ചരിത്രത്തില്‍ ഇന്ന്
ഇന്ന് ഒക്ടോബര്‍ 30: ലോക ഓഡിയോ നാടക ദിനം: കെ വി ആനന്ദിന്റേയും ഒമര്‍ ലുലുവിന്റെയും വിക്രം ഗോഖലെയുടെയും ജന്മദിനം: വാസ്കോ ഡ ഗാമ രണ്ടാമതും കോഴിക്കോടെത്തിയതും ക്യാപ്ടന് ജയിംസ് കുക്ക് ക്യാപ്ടൗണില്‍ എത്തി ചേര്‍ന്നതും ഡാനിയല്‍ കൂപ്പറിന് ടൈം ക്ലോക്കിന്റെ പേറ്റന്റ് കിട്ടിയതും ഇതേദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/11/08/new-project-2025-11-08-07-15-58.jpg)
/sathyam/media/media_files/2025/11/07/history-today-2025-11-07-02-01-08.jpg)
/sathyam/media/media_files/2025/11/06/new-project-2025-11-06-06-34-09.jpg)
/sathyam/media/media_files/2025/11/05/cgojdcyco3ctmgvnqtvt-2025-11-05-06-57-33.webp)
/sathyam/media/media_files/2025/11/04/new-project-2025-11-04-06-49-48.jpg)
/sathyam/media/media_files/2025/11/03/new-project-2025-11-03-07-08-26.jpg)
/sathyam/media/media_files/2025/11/02/new-project-2025-11-02-08-16-06.jpg)
/sathyam/media/media_files/2025/11/01/new-project-2025-11-01-06-56-53.jpg)
/sathyam/media/media_files/2025/10/31/new-project-2025-10-31-07-13-40.jpg)
/sathyam/media/media_files/2025/10/30/new-project-2025-10-30-06-52-47.jpg)