ചരിത്രത്തിൽ ഇന്ന്
ഇന്ന് ഏപ്രില്‍ 4 : അന്താരാഷ്ട്ര കുഴിബോംബ് ബോധവത്കരണ ദിനം ! കെ.പി. ധനപാലന്റെയും ശോഭനാ ജോര്‍ജ്ജിന്റെയും പാര്‍വതി ജയറാമിന്റേയും ജന്മദിനം: നെപ്പോളിയന് ആദ്യമായി അധികാരഭ്രഷ്ടനായതും റോബർട്ട് വാൽപോൾ ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റതും ഇന്നേ ദിനം തന്നെ : ചരിത്രത്തില്‍ ഇന്ന്
ഇന്ന് മാര്‍ച്ച് 31, അന്താരാഷ്ട്ര ട്രാന്‍സ്ജെന്‍ഡര്‍ ദിനം ! ഡോ. പി ജി ആര് പിള്ളയുടെയും സുജാതയുടേയും ജന്മദിനം: ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം ഉദ്ഘാടനം ചെയ്തതും ആദ്യമായി ചന്ദ്രനെ വലം വച്ച ശൂന്യാഹാശവാഹനമായ ലൂണാ 10സോവ്യറ്റ് യൂണിയൻ വിക്ഷേപിച്ചതും ഇന്നേ ദിനം തന്നെ : ചരിത്രത്തില്‍ ഇന്ന്