ചരിത്രത്തിൽ ഇന്ന്
ഇന്ന് ഓഗസ്റ്റ് 3, ദേശീയ ഹൃദയം മാറ്റിവെയ്ക്കല്‍ ദിനവും ചിന്മയാനന്ദ സമാധി ദിനവും ഇന്ന്, എ.കെ. ബാലൻ്റെയും അനൂപ് മേനോന്റെയും വീണാ ജോർജ്ജിൻ്റെയും ജന്മദിനം, ജോണ്‍സ് സ്പെക് വിക്ടോറിയ തടാകം കണ്ടെത്തിയതും അഡോള്‍ഫ് ഹിറ്റ്ലര്‍ ജര്‍മനിയുടെ പരമാധികാരിയായി സ്ഥാനമേല്‍ക്കുന്നതും ഇതെ ദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
ഇന്ന് ജൂലൈ 30, ലോക സൌഹൃദ ദിനവും ലോക മനുഷ്യക്കടത്ത് വിരുദ്ധദിനവും ഇന്ന്, ബാലചന്ദ്രന് ചുള്ളിക്കാടിന്റെയും ആന്‍ അഗസ്റ്റിന്റേയും, അനുശ്രീയുടേയും ജന്മദിനം, ലോകത്തിലെ ആദ്യ ഇംഗ്ലിഷ് പത്രം പ്രസിദ്ധീകരിച്ചതും ആദ്യ സൈനിക വിമാനം റൈറ്റ് ബ്രദേര്‍സ് പുറത്തിറക്കിയതും ഇതെദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
ഇന്ന് ജൂലൈ 28, ലോക പ്രകൃതി സംരക്ഷണ ദിനവും ദേശീയ രക്ഷാകര്‍തൃദിനവും ഇന്ന്, കെ.എന്‍. ബാലഗോപാലിന്റേയും ദുല്‍ഖര്‍ സല്‍മാന്റേയും ജന്മദിനം; ബ്രിട്ടനില്‍ ആദ്യത്തെ ഉരുളക്കിഴങ്ങ് എത്തിയതും എണ്‍പത് വര്‍ഷത്തെ യുദ്ധത്തില്‍ സ്പെയിനുകാര്‍ തന്ത്രപ്രധാനമായ ഡച്ച് കോട്ടയായ ഷെങ്കന്ഷാന്സ് പിടിച്ചെടുത്തതും ഇതെ ദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
ഇന്ന് ജൂലൈ 27: 29 പേരുടെ ജീവന് പൊലിഞ്ഞ കുമരകം ബോട്ടു ദുരന്തത്തിന് ഇന്ന് 23 വര്‍ഷം, കെ.എസ് ചിത്രയുടെയും ഷിബു ബേബി ജോണിന്റെയും ജന്മദിനം, എപിജെ അബ്ദുൾ കലാമിന്റെ ഓർമകൾക്ക് ഇന്ന് 10 വയസ്, ഇന്‍സുലിന്‍ കണ്ടുപിടിച്ചതായി പ്രഖ്യാപിച്ചതും എഫ്-15 യുദ്ധ വിമാനം ആദ്യമായി പറന്നതും ഇതെദിനം തന്നെ, ചരിത്രത്തിൽ ഇന്ന്