ചരിത്രത്തിൽ ഇന്ന്
ഇന്ന് നവംബര്‍ 20: ലോക ശിശുദിനവും ട്രാൻസ്ജെൻഡർ അനുസ്മരണ ദിനവും ഇന്ന്: കെ.കെ. ഷൈലജ ടീച്ചറിന്റേയും ശാലിനിയുടെയും പോളി വര്‍ഗ്ഗീസിന്റേയും തുഷാര്‍ കപൂറിന്റെയും ജന്മദിനം: കൊളംബസ് പോര്‍ട്ടറിക്കോ കണ്ടു പിടിച്ചതും ന്യൂജേഴ്സി അമേരിക്കന്‍ ഐക്യനാടുകളില്‍ ചേര്‍ന്നതും ഇതേദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
ഇന്ന് നവംബര്‍ 19: ദേശിയോദ്ഗ്രഥന ദിനവും അന്താരാഷ്ട്ര പുരുഷ ദിനവും ഇന്ന്: ശ്വേത മോഹന്റെയും മുക്ത ജോര്‍ജ്ജിന്റേയും ഷക്കീലയുടേയും ജന്മദിനം: വാഴ്സോ സര്‍വകലാശാല സ്ഥാപിതമായതും ന്യൂയോർക്ക് വേൾഡ് പത്രത്തിൽ ലോകത്താദ്യമായി കളർ സപ്ലിമെൻറ് അച്ചടിച്ചുവന്നതും ഇതേദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
ഇന്ന് നവംബര്‍ 18; പുരുഷന്മാര്ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം: നയന്‍താരയുടെയും ആരിഫ് മുഹമ്മദ് ഖാന്റെയും ജന്മദിനം: ലാത്വിയ റഷ്യയില്‍ നിന്നും സ്വതന്ത്രമായതും മെഡിറ്ററേനിയനും ചെങ്കടലും ബന്ധിപ്പിക്കുന്ന യു.എസ് കനാല്‍ ഉദ്ഘാടനം ചെയ്തതും ഇതേ ദിനം തന്നെ; ചരിത്രത്തിൽ ഇന്ന്
ഇന്ന് നവംബര്‍ 17: ദേശീയ അപസ്മാര ദിനവും ലോക അകാലപ്പിറവി ദിനവും ഇന്ന്: റോജ സെല്‍വമണിയുടെയും റേച്ചല്‍ ആന്‍ മക് ആഡംസിന്റെയും ആരോണ്‍ ഫിഞ്ചിന്റെയും ജന്മദിനം: സ്പെയിനും ഇംഗ്ലണ്ടും ഫ്രാന്‍സിനെതിരെ സഖ്യമുണ്ടാക്കിയതും ക്യാപ്റ്റന്‍ നഥാനിയേല്‍ പാമര്‍ അന്റാര്‍ട്ടിക്കയില്‍ കാലുകുത്തിയ ആദ്യ അമേരിക്കക്കാരനായതും ഇതേദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
ഇന്ന് നവംബര്‍ 16: ഇന്ത്യ : ദേശിയ പത്ര ദിനവും അന്തഃരാഷ്ട്ര സഹിഷ്ണുതാ ദിനവും ഇന്ന്: ജോര്‍ജ്ജ് ഓണക്കൂറിന്റേയും സുരഭി ലക്ഷ്മിയുടേയും ഡോണ്‍ മാക്സിന്റേയും ജന്മദിനം: അമേരിക്കന്‍ സ്വാതന്ത്ര്യ വിപ്ലവത്തില്‍ ബ്രിട്ടിഷ് സൈന്യം വാഷിങ്ടണ്‍ കോട്ട കീഴടക്കിയതും ഫ്യോഡോര്‍ ദസ്തേവ്സ്കിയെ ഗവണ്മെന്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വധശിക്ഷക്കു വിധിച്ചതും ഇതേദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
ഇന്ന് നവംബര്‍ 15: ദേശീയ മനുഷ്യ സ്നേഹ ദിനം: യൂസഫലിയുടെയും പാറക്കല്‍ അബ്ദുള്ളയുടേയും പുരുഷന് കടലുണ്ടിയുടേയും സാനിയ മിർസയുടെയും ജന്മദിനം: കൊളംബസ് പുകയില സംബന്ധിച്ച് ആദ്യമായി പ്രഖ്യാപനം നടത്തിയതും വയനാട്ടിലെ കുറിച്യര്‍ തലവനായിരുന്ന തലയ്ക്കല്‍ ചന്തുവിനെ ബ്രിട്ടീഷുകാര്‍ വധിച്ചതും ഇതേദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
ഇന്ന് നവംബര്‍ 14: ശിശുദിനവും ലോക പ്രമേഹ ദിനവും ഇന്ന്: മംമത മോഹന്‍ദാസിന്റെയും കുഞ്ചന്റേയും സോഹന്ലാലിന്റേയും ജന്മദിനം: ആര്. എല്‍. സ്റ്റീവന്‍ സണ്‍ ട്രഷര്‍ അയലന്‍ഡ് എന്ന പ്രശസ്ത ഗ്രന്ഥം പ്രസിദ്ധീകരിച്ചതും പ്രശസ്ത വനിതാ പത്ര പ്രവര്‍ത്തക നെല്ലി ബ്ലൈ 80 ദിവസത്തില്‍ താഴെ ഭൂമിയെ ചുറ്റാനുള്ള പ്രയത്നം ആരംഭിച്ചതും ഇതേദിനം തന്നെ:ചരിത്രത്തില്‍ ഇന്ന്
ഇന്ന് നവംബര്‍ 13: ലോക അനുകമ്പ ദിനം ഇന്ന്: പി. സുശീലയുടെയും അംബിക സോണിയുടെയും ഗൗതമി നായരുടെയും ജന്മദിനം: രവിന്ദ്രനാഥ ടാഗോറിന് ഗീതാഞ്ജലിക്ക് നോബൽ സമ്മാനം ലഭിച്ചതും ഹഡ്സണ്‍ നദിക്കു കുറുകേ ന്യൂയോര്‍ക്കിനേയും ന്യൂജേഴ്സിയെയും ബന്ധിപ്പിച്ചുകൊണ്ട് ഹോളണ്ട് തുരങ്കം പ്രവര്‍ത്തനമാരംഭിച്ചതും ഇതേദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
ഇന്ന് നവംബര്‍ 12: ദേശീയ പക്ഷിനിരീക്ഷണ ദിനവും ലോക ന്യുമോണിയ ദിനവും ഇന്ന്: ഗായിക ലതികയുടേയും ജയരാജ് വാര്യരുടേയും അനുമോളിന്റേയും ജന്മദിനം: ടിബറ്റന്‍ സൈന്യം ചൈനയിലെ ടാങ്ങ് സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ചാങ്-അന് കീഴടക്കിയതും സര് ജെയിംസ് യങ്ങ് സിംസണ്‍ ക്ലോറോഫോം ആദ്യമായി ഉപയോഗിച്ചതും ഇതേദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2024/11/21/scfHqjAixS8PA3gwf5Ow.jpg)
/sathyam/media/media_files/2024/11/20/dCtwUZg3BNJbxt8SNNIe.jpg)
/sathyam/media/media_files/2024/11/19/x6yTRnRKUq7hfj6BO7W5.jpg)
/sathyam/media/media_files/2024/11/18/ZPrf1GljHGkpXlfzRhU6.jpg)
/sathyam/media/media_files/2024/11/17/MjDYzUek9bL14a8WbxRN.jpg)
/sathyam/media/media_files/2024/11/16/U210QJNdMG4r9DJwupVu.jpg)
/sathyam/media/media_files/2024/11/15/mxJc8Au5yEIAPNr7R201.jpg)
/sathyam/media/media_files/2024/11/14/OjE0CvtWXys6I7VScOtx.jpg)
/sathyam/media/media_files/2024/11/13/BY2rozyT4Q0hFGzqN9Ce.jpg)
/sathyam/media/media_files/2024/11/12/92RJX8YmXlZbXhxNA5RH.jpg)