ചരിത്രത്തിൽ ഇന്ന്
ഇന്ന് ഒക്ടോബര്‍ 15: ലോക വിദ്യാര്‍ത്ഥി ദിനവും തമിഴ്നാട് യുവ നവോത്ഥാന ദിനവും ഇന്ന്: മീരാ നായരുടേയും ആര്. രാമചന്ദ്രന്റേയും നിവേദ തോമസിന്റെയും ജന്മദിനം: ഗ്രിഗറി പതിമൂന്നാമന്‍ മാര്‍പാപ്പ ഗ്രിഗോറിയന്‍ കലണ്ടര്‍ നടപ്പിലാക്കിയതും യു എസ് പ്രസിഡണ്ട് ജോര്‍ജ് വാഷിങ്ങ്ടണിന്റെ ചരിത്ര പ്രധാനമായ പ്രഥമ ഇംഗ്ലണ്ട് സന്ദര്‍ശനം തുടങ്ങിയതും ഇതേദിനം തന്നെ. ചരിത്രത്തില്‍ ഇന്ന്
ഇന്ന് ഒക്ടോബര്‍ 14: അന്താരാഷ്ട്ര ഇ-മാലിന്യ ദിനവും ദേശീയ മധുരപലഹാര ദിനവും ഇന്ന്: കെ.ജി മര്‍ക്കോസിന്റെയും ഗൗതം ഗംഭീറിന്റെയും സാജു നവോദയയുടെയും ജന്മദിനം: ഡല്‍ഹി ഭരിച്ച ആദ്യത്തെ വനിതാ ഭരണാധികാരിയായ സുല്‍ത്താന റസിയ കൊല്ലപ്പെട്ടതും ഇപ്പോഴത്തെ പാകിസ്താനില്‍ പഞ്ചാബ് യൂണിവേഴ്സിറ്റി സ്ഥാപിതമായതും ഇതേദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
ഇന്ന് ഒക്ടോബര്‍ 13: വിജയദശമി, സംസ്ഥാന കായിക ദിനവും അന്താരാഷ്ട്ര പ്രകൃതി ദുരന്ത നിവാരണ ദിനവും ഇന്ന്. അഹാന കൃഷ്ണയുടേയും ഗ്രിഗ്സ് തോംസണിന്റെയും ജന്മദിനം. ക്രിസ്റ്റഫര്‍ കൊളംബസ് ബഹാമാസില് കപ്പലിറങ്ങിയതും ചാൾസ് മെസ്സിയെർ വേൾപൂൾ ഗാലക്സി കണ്ടെത്തിയതും ഇതേ ദിനം തന്നെ, ചരിത്രത്തില്‍ ഇന്ന്
ഇന്ന് ഒക്ടോബര്‍ 12: മഹാ നവമി, സാർവത്രിക സംഗീതദിനവും ലോക സന്ധിവാത ദിനവും ഇന്ന്: കടകംപള്ളി സുരേന്ദ്രന്റേയും ശിവരാജ് പാട്ടിലിന്റെയും നടി സ്നേഹയുടെയും ജന്മദിനം: ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകരിക്കപ്പെട്ടതും ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്നതും ഇതേ ദിനം തന്നെ, ചരിത്രത്തില്‍ ഇന്ന്
ഇന്ന് ഒക്ടോബര്‍ 11 ദുർഗ്ഗാഷ്ടമി. അന്തഃരാഷ്ട്ര ബാലിക ദിനവും ലോക മുട്ട ദിനവും ഇന്ന്. അമിതാബ് ബച്ചന്റെയും നിവിന്‍ പോളിയുടെയും ജന്മദിനവും നെടുമുടി വേണുവിന്റെ ഓർമദിനവും ഇന്ന്: പഴശ്ശിരാജയുടെ സൈന്യ തലവനായ എടച്ചേന കുങ്കന് നായരും സംഘവും ബ്രിട്ടീഷുകാരുടെ പനമരം കോട്ട ആക്രമിച്ചതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
ഇന്ന് ഒക്ടോബര്‍ 10: ലോക കഞ്ഞി ദിനവും വധശിക്ഷക്ക് എതിരായ ലോക ദിനവും ഇന്ന്. ജി. സുധാകരന്റെയും നടി രേഖയുടെയും സഞ്ജന ഗില്റാണിയുടേയും ജന്മദിനം. അറുപത് രാജ്യങ്ങൾ ചേർന്ന് ജനുവരി 27-ന് ഒപ്പുവെക്കപ്പെട്ട ശൂന്യാകാശ ഉടമ്പടി പ്രാബല്യത്തിൽ വന്നതും പാപ്പുവ ന്യൂ ഗിനിയ ഐക്യരാഷ്ട്രസഭയിൽ ചേർന്നതും ഇതേദിനം തന്നെ. ചരിത്രത്തില്‍ ഇന്ന്
ഇന്ന് ഒക്ടോബർ 9. കേരള കോൺഗ്രസ് സ്ഥാപക ദിനവും ലോക തപാൽ ദിനവും ഇന്ന്. സലിം കുമാറിന്റെയും അൻപുമണി രാമദാസിന്റെയും ജന്മദിനവും ചെഗുവേരയുടെ ഓർമ്മദിനവും ഇന്ന്. റഷ്യ ബെർലിൻ കീഴടക്കിയതും പ്രഷ്യ ഫ്രാൻസിനോട് യുദ്ധം പ്രഖ്യാപിച്ചതും ഇക്വഡോറിന്റെ റിപ്പബ്ലിക് ദിനവും ഇതേദിനം തന്നെ. ചരിത്രത്തിൽ ഇന്ന്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2024/10/16/Nad1oPm9cA2DThAXdYQo.jpg)
/sathyam/media/media_files/sGYRxweMM8yMP7Jo1pwb.jpg)
/sathyam/media/media_files/ZGAA5Fo0e1JrrspdZNDo.jpg)
/sathyam/media/media_files/irT8hjJNw6ipBI1U8xjF.jpg)
/sathyam/media/media_files/U5pqcpLvNNyTKesL2LRV.jpg)
/sathyam/media/media_files/uIK0ug3zfccaw4zqA5kL.jpg)
/sathyam/media/media_files/pKqB5xnfL2UTv63Yvixz.jpg)
/sathyam/media/media_files/PeTML3mdNfbgYn2FBV46.jpg)
/sathyam/media/media_files/8fvmbULuUvxxvoaCANvs.jpg)
/sathyam/media/media_files/HDJRVbyGzsnnTZr8TmX0.jpg)