ചരിത്രത്തിൽ ഇന്ന്
ഇന്ന് സെപ്റ്റംബര്‍ 25, അന്ത്യോദയ ദിനംവും ലോക ശ്വാസകോശ ദിനവും ഇന്ന്, പി.കെ. ബഷീറിന്റെ ജന്മദിനവും എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ഓർമ ദിനവും ഇന്ന്, സ്റ്റാംഫഡ് ബ്രിഡ്ജ് യുദ്ധം ആംഗ്ലോ-സാക്സണ്‍ യുഗത്തിന് അന്ത്യം കുറിച്ചതും കൊളംബസിന്റെ രണ്ടാം സമുദ്രയാത്ര സ്പെയിനിലെ കാഡിസില്‍ നിന്ന് ആരംഭിച്ചതും ഇതേദിനം തന്നെ, ചരിത്രത്തില്‍ ഇന്ന്
ഇന്ന് സെപ്റ്റംബര്‍ 24, ലോക ബോളിവുഡ് ദിനം ഇന്ന്, കെ.അന്‍വര്‍ സാദത്തിന്റേ ജന്മദിനവും തിലകന്റെ ഓർമ്മദിനവും ഇന്ന്. അയിത്തജാതിക്കാരുടെ നിയമസഭാ പ്രാതിനിധ്യം സംബന്ധിച്ച പൂനക്കരാറില്‍ ഗാന്ധിജി 'യര്‍വാദ' ജയിലില്‍ വച്ച് ഒപ്പിട്ടതും ഉത്തരവാദിത്ത ഭരണം അനുവദിച്ചുകൊണ്ട് തിരുവിതാംകൂര്‍ മഹാരാജാവ് വിളംബരം പുറപ്പെടുവിച്ചതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
ഇന്ന് സെപ്തംബർ 23, അന്തഃദേശീയ ആംഗ്യഭാഷാ ദിനവും ഉഭയവർഗ്ഗ പ്രണയാഘോഷ ദിനവും ഇന്ന്, മധുവിന്റെ ജന്മദിനവും സിൽക്ക് സ്മിതയുടെ ഓർമ്മദിനവും ഇന്ന്. ഭാരത് പെട്രോളിയം കോർപ്പറേഷന് കീഴിലായി കൊച്ചി റിഫൈനറി ഇന്ദിരാഗാന്ധി കമ്മീഷൻ ചെയ്തതും ചിന്ത പബ്ലിക്കേഷൻസ് ആരംഭിച്ചതും ഇതേ ദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
ഇന്ന് സെപ്റ്റംബര്‍ 21, ശ്രീ നാരായണ ഗുരു സമാധി ദിനവും അന്താരാഷ്ട്ര ചായ ദിനവും ഇന്ന്, നടി സുധ ചന്ദ്രന്റെയും കരീന കപൂറിന്റെയും ജന്മദിനം, ഒന്നാം കര്‍ണാട്ടിക് യുദ്ധം അവസാനിച്ചതും ഫ്രഞ്ച് സൈന്യം ഇംഗ്ലീഷ്കാരില്‍ നിന്നും ചെന്നൈയിലെ സെന്റ് ജോര്‍ജ് കോട്ട പിടിച്ചെടുത്തതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
ഇന്ന് സെപ്റ്റംബർ 20, അന്തർദേശീയ സർവ്വകലാശാല കായിക ദിനവും മലങ്കര പുനരൈക്യ ദിനവും ഇന്ന്, മഹേഷ് ഭട്ടിന്റേയും മാർക്കണ്ഡേയ കട്ജുവിന്റേയും സൗന്ദര്യ രജനികാന്തിന്റെയും ജന്മദിനം, സലാദിൻ ജെറുസലേം ആക്രമണം ആരംഭിച്ചതും ദ ഹിന്ദു ആദ്യമായി ഒരു പ്രതിവാര പത്രമായി പ്രസിദ്ധീകരിച്ചതും ഇതേ ദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
ഇന്ന് സെപ്റ്റംബര്‍ 19, സുനിത വില്യംസിന്റേയും വി ദിനകരന്റെയും കാവ്യ മാധവന്റെയും ജന്മദിനം, ജോര്‍ജ് ബോണ്ടും വില്യം ലാസലും ശനിയുടെ ഉപഗ്രഹമായ ഹൈപീരിയണിനെ കണ്ടെത്തിയതും അമേരിക്കയുടെ ഇരുപതാമത് പ്രസിഡണ്ട് ആയിരുന്ന ജയിംസ് ഗാര്‍ഫീല്‍ഡിനെ വെടിവെച്ചുകൊന്നതും ഇതേ ദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
ഇന്ന് സെപ്റ്റംബര്‍ 18, ആറന്മുള വള്ളംകളി ഇന്ന്, അന്തര്‍ദേശീയ തുല്യ വേതന ദിനവും ലോക ജല നിരീക്ഷണ ദിനവും ഇന്ന്, ഡോ. എം.എം. ബഷീറിന്റേയും ലിജോ ജോസ് പെല്ലിശ്ശേരിയുടേയും മിഥുന് മാനുവല്‍ തോമസിന്റേയും ജന്മദിനം, ഫിലിപ്പ് അഗസ്റ്റസ് ഫ്രാന്‍സിന്റെ രാജാവായതും ക്രിസ്റ്റഫര്‍ കൊളംബസ് കോസ്റ്റാറിക്കയിലെത്തിയും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/xJXRFR6xjLnHFV0sPrDb.jpg)
/sathyam/media/media_files/Wvdxy2gCIP27yE8T8Tuj.jpg)
/sathyam/media/media_files/2PhZZZLPESddiPLBQH4F.jpg)
/sathyam/media/media_files/BvdpXvww97giLl1Y4Zuc.jpg)
/sathyam/media/media_files/979Q2uj2TGpk2DcvdMiz.jpg)
/sathyam/media/media_files/r82wHPSFgz0HQb5xaZPj.jpg)
/sathyam/media/media_files/YG8FF0AuBR0yHi0Yc0B2.jpg)
/sathyam/media/media_files/7CdI24Z7QnQXdfOnWuGg.jpg)
/sathyam/media/media_files/RUKtxSIaNh1pd3xtK8Fm.jpg)
/sathyam/media/media_files/zNtTcI26WAqm1hrZbaj3.jpg)