ചരിത്രത്തിൽ ഇന്ന്
ഇന്ന് ഡിസംബര്‍ 17: ലൈംഗിക തൊഴിലാളികൾക്കെതിരായ അക്രമവിരുദ്ധ ദിനം: ജയസുധ കപൂറിൻ്റെയും റഫീക്ക് അഹമ്മദിന്റെയും ഇന്ദ്രജിത്തിന്റേയും ജന്മദിനം: സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ ശീതകാല കൊട്ടാരത്തില്‍ ഉണ്ടായ തീപ്പിടിത്തം 30 ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടതും റൈറ്റ് സഹോദരന്മാർ ഫ്ലെയർ എന്ന വാഹനത്തിൽ ആദ്യത്തെ ആകാശ പറക്കൽ നടത്തിയതും ഇതേ ദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
ഇന്ന് ഡിസംബര്‍ 16: വിജയ് ദിവസ്: അനൂപ് ജേക്കബിന്റേയും എച്ച് ഡി കുമാരസ്വാമിയുടെയും കാളിദാസ് ജയറാമിന്റേയും ജന്മദിനം: ജപ്പാനിലെ ഫ്യൂജി അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതും പോളണ്ടിന്റെ പ്രസിഡന്റ് ഗബ്രിയേൽ നറൂറ്റോവിച്ച് വാഴ്സോയിൽവച്ച് കൊല്ലപ്പെട്ടതും ഇതേ ദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
ഇന്ന് ഡിസംബര്‍ 15: സമനോഫ് ദിനം: നടി രോഹിണിയുടേയും ടോം ഇമ്മട്ടിയുടേയും അന്വേഷായുടേയും ജന്മദിനം: സ്പാനിഷ് നെതര്‍ലാന്‍ഡ്സ്, ഡെന്മാര്ക്ക്, നോര്‍വേ എന്നിവ ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ചതും ബിൽ ഓഫ് റൈറ്റ്സ് എന്നറിയപ്പെടുന്ന 10 ഭരണഘടനാ ഭേദഗതികൾ യുഎസ് അംഗീകരിച്ചതും ഇതേ ദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
ഇന്ന് ഡിസംബര്‍ 14: ലിമ ബാബുവിന്റേയും വിജയ് അമൃതരാജിന്റെയും ജന്മദിനം: അലബാമ ഇരുപത്തിരണ്ടാമത്തെ സംസ്ഥാനമായി അമേരിക്കന്‍ ഐക്യനാടുകളില്‍ ചേര്‍ക്കപ്പെട്ടതും നോർവേ പര്യവേക്ഷകൻ റോൾഡ് അമുൻഡ്സണും സംഘവും ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ മനുഷ്യരായതും ഇതേ ദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
ഇന്ന് ഡിസംബര്‍ 12 : അന്താരാഷ്ട്ര നിഷ്പക്ഷ ദിനം ! രജനീകാന്തിന്റെയും ശരദ് പവാറിന്റെയും വി. മുരളീധരന്റേയും ജന്മദിനം : വാഷിംങ്ടൺ ഡി സി അമേരിക്കൻ ഐക്യനാടുകളുടെ തലസ്ഥാനമായി പ്രഖ്യാപിച്ചതും ഇന്ത്യയിലെ തീവണ്ടി ഗതാഗതത്തിന് തുടക്കമിട്ട് പരീക്ഷണ യാത്ര നടന്നതും ഇതേ ദിനം തന്നെ : ചരിത്രത്തില്‍ ഇന്ന്
ഇന്ന് ഡിസംബര്‍ 11: അന്തര്‍ദേശീയ പര്‍വ്വത ദിനം! ആര്യയുടേയും രവീണ രവിയുടേയും അലന്സിയറിന്റെയും ജന്മദിനം: ഫ്രാന്‍സിലെ ലൂയി പതിനാറാമന്‍ രാജാവ് ഫ്രഞ്ച് വിപ്ലവകാലത്ത് രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്യപ്പെട്ടതും അമേരിക്ക ജർമനിക്കും ഇറ്റലിക്കുമെതിരെ യുദ്ധം പ്രഖ്യാപിച്ചതും ഇതേ ദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
ഇന്ന് ഡിസംബര്‍ 10 : ലോക മനുഷ്യാവകാശ ദിനവും നോബൽ സമ്മാന ദിനവും ഇന്ന് ! ജയറാമിന്റെയും ജി വേണുഗോപാലിന്റെയും ദീപ നിശാന്തിന്റെയും ജന്മദിനം: എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ ആദ്യ പതിപ്പ് പുറത്തിറങ്ങിയതും ഫ്രാൻസ് ഗ്രിഗോറിയൻ കലണ്ടർ ഉപയോഗിക്കാൻ തുടങ്ങിയതും ഇതേ ദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/12/18/new-project-2025-12-18-07-23-41.jpg)
/sathyam/media/media_files/2025/12/17/new-project-2025-12-17-06-55-04.jpg)
/sathyam/media/media_files/2025/12/16/new-project-2025-12-16-07-03-42.jpg)
/sathyam/media/media_files/2025/12/15/new-project-3-2025-12-15-06-56-35.jpg)
/sathyam/media/media_files/2025/12/14/new-project-2025-12-14-07-04-42.jpg)
/sathyam/media/media_files/2025/12/13/new-project-2025-12-13-07-55-32.jpg)
/sathyam/media/media_files/2025/12/12/new-project-2025-12-12-06-47-39.jpg)
/sathyam/media/media_files/2025/12/11/new-project-2025-12-11-06-53-14.jpg)
/sathyam/media/media_files/2025/12/10/new-project-2025-12-10-08-04-09.jpg)
/sathyam/media/media_files/2025/12/09/new-project-2025-12-09-08-03-10.jpg)