ചരിത്രത്തിൽ ഇന്ന്
ഇന്ന് ഡിസംബർ 7. സായുധസേന പതാക ദിനവും അന്താരാഷ്ട്ര സൈനികേതര വ്യോമയാന ദിനവും ഇന്ന്. എൽ ആർ ഈശ്വരിയുടേയും മണിശങ്കർ മുഖോപാധ്യായയുടേയും ജന്മദിനം. എൻസൈക്ലോ പിഡിയ ബ്രിട്ടാനിക്കയുടെ ആദ്യ എഡിഷൻ പുറത്തിറങ്ങിയതും രണ്ടാം ലോക മഹായുദ്ധം ചൈന ജപ്പാനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതും ഇതേ ദിനം തന്നെ. ചരിത്രത്തിൽ ഇന്ന്
ഇന്ന് ഡിസംബര്‍ 5: ലോക മണ്ണ് ദിനവും അന്തഃരാഷ്ട്ര സന്നദ്ധസേവന ദിനവും ഇന്ന് ! പാര്‍വതി നായരുടേയും ദയാനിധി മാരന്റെയും ജന്മദിനവും മോനിഷ ഉണ്ണിയുടെയും ജയലളിതയുടെയും ഓർമദിനവും ഇന്ന് ; ക്രിസ്റ്റഫര്‍ കൊളംബസ് ഹിസ്പാനിയോളയില്‍ കാലുകുത്തുന്ന ആദ്യ യൂറോപ്യനായതും സിക്കിം ഇന്ത്യയുടെ സംരക്ഷക രാജ്യമായി മാറിയതും ഇന്നേ ദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
ഇന്ന് ഡിസംബര്‍ 3: അന്താരാഷ്ട്ര ഭിന്നശേഷി ദിനവും ദേശീയ അഭിഭാഷക ദിനവും ഇന്ന്: എം.ആര് ജയഗീതയുടേയും ഗിരീഷ് കാസറവള്ളിയുടെയും ജന്മദിനം: ഇംഗ്ലീഷ് ജ്യോതി ശാസ്ത്രജ്ഞനും ഗണിത ശാസ്ത്രജ്ഞനുമായ തോമസ് ഹാരിയറ്റ് ബ്രിട്ടീഷ് ദ്വീപുകളിലേക്ക് ഉരുളക്കിഴങ്ങ് കൊണ്ടുവന്നതും കോട്ടയം മെഡിക്കൽ കോളേജ് മുഖ്യമന്ത്രി ആർ ശങ്കർ ഉത്ഘാടനം ചെയ്തതും ഇതേ ദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
ഇന്ന് ഡിസംബര്‍ 2: ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം : ലാലിന്റെയും ഉണ്ണി മേനോന്റെയും ജന്മദിനം: നെപ്പോളിയന് ബോണപാര്‍ട്ട് ഫ്രാന്‍സിന്റെ ചക്രവര്‍ത്തിയായി വാഴിക്കപ്പെട്ടതും ബംഗ്ലാദേശിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ 12000 ലധികം ആളുകൾ മരിച്ചതും ഇതേ ദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
ഇന്ന് നവംബര്‍ 30: ഒരു രൂപ നോട്ടിന് ഇന്ന് 107-ആം ജന്മദിനം, കമ്പ്യൂട്ടര്‍ സുരക്ഷാ ദിനവും ഇന്ന്: ലാലു അലക്സിന്റേയും വി എം വിനുവിന്റേയും ജന്മദിനവും കലാഭവന്‍ അബിയുടെ ഓർമ്മദിനവും ഇന്ന്; പാദുവയിലെ പൂന്തോട്ടത്തിലിരുന്ന് ഗലീലിയോ ആദ്യമായി വാന നിരീക്ഷണം നടത്തിയതും തോമസ് ആൽവാ എഡിസൺ ഫോണോഗ്രാഫ് പ്രദർശിപ്പിച്ചതും ഇതേ ദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/12/08/new-project-2025-12-08-07-49-27.jpg)
/sathyam/media/media_files/2025/12/07/new-project-2025-12-07-06-59-16.jpg)
/sathyam/media/media_files/2025/12/06/new-project-2025-12-06-06-57-33.jpg)
/sathyam/media/media_files/2025/12/05/xjmssnek7oijrxzyks9w-2025-12-05-06-58-36.webp)
/sathyam/media/media_files/2025/12/04/new-project-2025-12-04-06-53-37.jpg)
/sathyam/media/media_files/2025/12/03/new-project-2025-12-03-06-45-46.jpg)
/sathyam/media/media_files/2025/12/02/new-project-2025-12-02-06-55-19.jpg)
/sathyam/media/media_files/2025/12/01/new-project-2025-12-01-06-53-21.jpg)
/sathyam/media/media_files/2025/11/30/new-project-2025-11-30-07-38-30.jpg)
/sathyam/media/media_files/2025/11/29/new-project-2025-11-29-06-51-43.jpg)