Uncategorized

സര്‍ക്കാരിനെയും ഇടതു യുവജനസംഘടനകളെയും ഞെട്ടിച്ച് ഉദ്യോഗാര്‍ത്ഥികളുടെ സമരമേറ്റെടുത്ത് യൂത്ത് കോണ്‍ഗ്രസ് ! എംഎല്‍എമാരായ ഷാഫി പറമ്പിലും ശബരിനാഥനും അനിശ്ചിതകാല നിരാഹാര സമരത്തിന്. സര്‍ക്കാരിന് തലവേദനയായി സെക്രട്ടറിയേറ്റ് സമരമുഖമായി മാറുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ നീക്കം അപ്രതീക്ഷിതമായി. പിന്‍വാതില്‍ നിയമനത്തിനായി നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരാനിരിക്കെ പ്രക്ഷോഭം കടുക്കുന്നു. അവധി ദിനത്തിലും ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് ആവേശം. ഉദ്യോഗാര്‍ത്ഥികളുടെ പ്രക്ഷോഭത്തില്‍ സര്‍ക്കാരിനുമേല്‍ കടുത്ത സമ്മര്‍ദ്ദംunused
സര്‍ക്കാരിനെയും ഇടതു യുവജനസംഘടനകളെയും ഞെട്ടിച്ച് ഉദ്യോഗാര്‍ത്ഥികളുടെ സമരമേറ്റെടുത്ത് യൂത്ത് കോണ്‍ഗ്രസ് ! എംഎല്‍എമാരായ ഷാഫി പറമ്പിലും ശബരിനാഥനും അനിശ്ചിതകാല നിരാഹാര സമരത്തിന്. സര്‍ക്കാരിന് തലവേദനയായി സെക്രട്ടറിയേറ്റ് സമരമുഖമായി മാറുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ നീക്കം അപ്രതീക്ഷിതമായി. പിന്‍വാതില്‍ നിയമനത്തിനായി നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരാനിരിക്കെ പ്രക്ഷോഭം കടുക്കുന്നു. അവധി ദിനത്തിലും ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് ആവേശം. ഉദ്യോഗാര്‍ത്ഥികളുടെ പ്രക്ഷോഭത്തില്‍ സര്‍ക്കാരിനുമേല്‍ കടുത്ത സമ്മര്‍ദ്ദം