Uncategorized
ബ്രഹ്മപുരം തട്ടിപ്പില്‍ മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങള്‍; വാച്ച് ആന്‍ഡ് വാര്‍ഡിന് പരിക്കില്ലെന്ന് വ്യക്തമായതോടെ പച്ചക്കള്ളം പറഞ്ഞത് പിണറായിയും ഗോവിന്ദനും, ലൈഫ് മിഷന് കോഴയില്‍ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്ക്, കര്‍ഷകര്‍ക്കു വേണ്ടി ബി.ജെ.പിയും സി.പി.എമ്മും എന്താണ് ചെയ്തെന്ന് ജനങ്ങള്‍ വിലയിരുത്തട്ടേ _പ്രതിപക്ഷ നേതാവ് കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനം