United Kingdom
നേട്ടങ്ങളുടെ നെറുകയില്‍ ഇന്ത്യന്‍ വ്യവസായി; സുനില്‍ ഭാരതി മിത്തലിന് യുകെയുടെ ഓണററി നൈറ്റ്ഹുഡ് ആദരവ്; 'നൈറ്റ് കമാൻഡർ ഓഫ് ദി മോസ്റ്റ് എക്സലൻ്റ് ഓർഡർ' നല്കി ആദരിക്കുന്നത് സാക്ഷാല്‍ ചാള്‍സ് മൂന്നാമൻ രാജാവ് ! ചാള്‍സ് മൂന്നാമന്റെ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനായി സുനില്‍ ഭാരതി മിത്തല്‍