Social
ലോക്ക്ഡൗണും ക്വാറന്റൈനും മാത്രമല്ല പരിഹാരം; ഡല്‍ഹി മോഡല്‍ സ്വീകരിച്ച് യഥാര്‍ത്ഥ സ്വാതന്ത്ര്യം അനുഭവിക്കുന്നതിനുള്ള അവസരം കേരള സര്‍ക്കാര്‍ ഉണ്ടാക്കണമെന്ന് ചാണ്ടി ഉമ്മന്‍; സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്; കേരള സര്‍ക്കാരിനെ വിമര്‍ശിച്ചും അരവിന്ദ് കെജ്രിവാള് സര്‍ക്കാരിനെ പുകഴ്ത്തിയും ചാണ്ടി ഉമ്മന്റെ വീഡിയോ