ലേഖനങ്ങൾ
"സാഗരതീരം സന്ധ്യാനേരം"; ഗിരീഷ് പുത്തഞ്ചേരിയുടെ രചനകൾക്ക് പ്രണയത്തിന്റെ നിറങ്ങളും അതിലേറെ രതിഭാവങ്ങളുടെ ഗന്ധവും നൊമ്പരത്തിന്റെ നീറലും ഉണ്ടായിരുന്നു. രഘുകുമാറിന്റെ സംഗീതത്തിന് ഹൃദയത്തിന്റെ താളവും മനസ്സിന്റെ ആഴങ്ങളിൽ രതിമേളന ചിന്തകൾ പകർന്നു തരുന്ന വശ്യതയും മനസ്സിൽ നിന്നും വിട്ടുപിരിയാനാവാത്ത കാമുകിയുടെ ഗന്ധവും ഏറെയായിരുന്നു - കെ.കെ മേനോന് എഴുതുന്നു
സർവ്വാംഗം മുന്തിയ വസ്ത്രത്തിൽ മൂടി നടക്കുന്നതൊക്കെ കൊള്ളാം; ഓരോ മനുഷ്യനും പിറന്നു വീഴുന്നത് നഗ്നനായിട്ടാണ് എന്ന് വല്ലപ്പോഴുമൊന്ന് ഓർക്കുന്നത് നന്ന്; ക്ഷേത്രങ്ങൾ നഗ്ന ശിൽപങ്ങൾ കൊണ്ടു നിറഞ്ഞ നാട്ടിൽ നഗ്നശരീരം ശിൽപമാക്കണമെങ്കിൽ ഏതു കാനായിക്കും ഇപ്പൊഴും നെഞ്ചിടിക്കും - ബദരി നാരായണന് എഴുതുന്നു
ഗാസയുടെ വടക്കൻ പ്രദേശത്തുള്ള 11 ലക്ഷം ആളുകളോട് 24 മണിക്കൂറിനുള്ളിൽ തെക്കൻ പ്രവിശ്യയിലേക്ക് മാറാൻ ഇസ്രായേൽ അന്ത്യശാസനം നൽകി. കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയധികം ആളുകളുടെ ഒഴിഞ്ഞുപോക്ക് അസാദ്ധ്യമാണെന്ന് ഐക്യരാഷ്ട്രസംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒഴിഞ്ഞുപോകരുതെന്ന് ഹമാസും ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്; യുദ്ധഭൂമിയിൽ മരണഭീതിയോടെ ഒരു ജനത