ലേഖനങ്ങൾ
കേരള ജനതയുടെ ജീവിതനിലവാരം മെച്ചപ്പെട്ടത് പ്രവാസികളുടെ പണം കൊണ്ടും അധ്വാനം കൊണ്ടുമാണ്. വിദ്യാസമ്പന്നരായ പുതുതലമുറയുടെ വിദേശത്തേക്കുള്ള ഒഴുക്ക് ശ്രദ്ധേയമാണ്. കാരണം, അവർക്ക് രക്ഷപെടാൻ നാട്ടിൽ പഴുതില്ല, ജോലിയില്ല. പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടക്കുമ്പോൾ പിന്നെങ്ങനെ ഇവിടെ ജോലി കിട്ടും!
വീണ്ടും ചിങ്ങപ്പുലരി... പച്ച മണ്ണിൽ പ്രത്യാശയുടെ പുതുനാമ്പുമായി ചിങ്ങം
വിദ്യാര്‍ത്ഥികളുടെ ക്രിയാത്മമായ കഴിവുകളെ പരസ്യമായി അഭിനന്ദിക്കുകയും തെറ്റുകളെ രഹസ്യമായി തിരുത്തുകയും ചെയ്യുന്നതു വഴി വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മില്‍ ദൃഢമായ സൗഹൃദം രൂപപ്പെടും. അത് വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വത്തെ പരിപോഷിപ്പിക്കും; ചൂരലേന്തിയ 'ശിക്ഷകര്‍' അറിയാന്‍ - അഡ്വ. ചാര്‍ളി പോള്‍ എഴുതുന്നു