ലേഖനങ്ങൾ
ആരോഗ്യപരമായ, സാമൂഹികപരമായ ഉത്തരവാദിത്വങ്ങളോരൊന്നും അതിന്റേതായ ഗൗരവത്തോടെ കാണുന്നതിന് പകരം, ലാഘവബുദ്ധിയോടെ സമീപിക്കുമ്പോള്‍, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 20,000 കടന്നുവെന്ന കണക്കുകളാണ് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്നത്. കോവിഡ് വീണ്ടും ഭീഷണിപ്പെടുത്തുമ്പോള്‍...