Voices
ഒരു വശത്ത് മോശം റോഡുകള്‍, മറുവശത്ത് അശാസ്ത്രീയമായ നിര്‍മ്മാണങ്ങള്‍; ബ്ലോക്കില്‍ കുരുങ്ങാന്‍ വെമ്പിടുന്ന വൈറ്റിലയും പ്രധാന ദുഃഖം; എറണാകുളത്ത് ലക്ഷ്യസ്ഥാനത്ത് എത്തണമെങ്കില്‍ കുറച്ചല്ല, വളരെ നേരത്തെ തന്നെ പുറപ്പെടണം; ഇല്ലെങ്കില്‍ എല്ലാം 'കുള'മാകും; കാണേണ്ടവര്‍ കണ്ണ് തുറക്കണം, എല്ലാം കാണുക തന്നെ വേണം - പരമ്പര മൂന്നാം ഭാഗം
അദ്ധ്യാപകർ തങ്ങളുടെ ഓരോ കുട്ടികളിലും പ്രത്യേക ശ്രദ്ധ വയ്ക്കേണ്ടത് വളരെ പ്രധാനമാണ്. ക്ലാസ് മുറികളിൽ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ സാധിക്കാതെ വരുന്ന കുട്ടികളുണ്ടെങ്കിൽ അവരിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. അദ്ധ്യാപകർ രക്ഷകരാകുമ്പോൾ... പഠനവൈകല്യം തിരിച്ചറിയാം - ഡോ. ലിഷ പി. ബാലൻ
സെപ്റ്റംബര്‍ 5 അധ്യാപകദിനം; അധ്യാപനത്തിലെ വഴിത്തിരുവുകള്‍ - അഡ്വ. ചാര്‍ളി പോള്‍ എഴുതുന്നു
ബംഗ്ലാദേശിലെ ആഭ്യന്തരകലാപം ഇന്ത്യയ്ക്കും തലവേദന; അയല്‍രാജ്യങ്ങളുടെ ചൈനാ ബന്ധം ശക്തിപ്പെടുന്നതും വെല്ലുവിളി; ഹസീനയെ പുറത്താക്കിയതിലൂടെ ബംഗ്ലാദേശില്‍ കാണാനാകുന്നത് തീവ്രഗ്രൂപ്പുകളും ഐഎസ്ഐയും ശക്തിപ്പെടുന്ന കാഴ്ച ! ജമാ അത്തെ ഇസ്ലാമിയുടെ നിരോധനം പിന്‍വലിച്ചതും വലിയ സൂചന തന്നെ; ഇന്ത്യയ്ക്ക് വേണ്ടത് പ്രതിബദ്ധതയും വിശാലതയും-ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു