ആലപ്പുഴയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാർ തുണിക്കടയിലേക്ക് ഇടിച്ചു കയറി
വിഷുദിനത്തിൽ അമ്മയ്ക്കൊപ്പം ബന്ധുവീട്ടിലേക്ക് പോയ ഏഴുവയസുകാരി തോട്ടിൽ വീണ് മരിച്ചു
ഐ.എൻ.ടി.യു.സി പ്രവർത്തകൻ സത്യൻെറ കൊലപാതകത്തിലെ വെളിപ്പെടുത്തൽ ആലപ്പുഴയിൽ തിരഞ്ഞെടുപ്പ് വിഷയമാകുന്നു. ജില്ലാ പഞ്ചായത്തംഗത്തിൻെറ വെളിപ്പെടുത്തലിൻെറ അടിസ്ഥാനത്തിൽ കേസിൽ പുനരന്വേഷണം വേണമെന്ന് കോൺഗ്രസ്. ആവശ്യം ഉന്നയിച്ച് ഡി.ജി.പിക്ക് കത്തയച്ചു. പൊലീസിൽ നിന്ന് അനുകൂല തീരുമാനമില്ലെങ്കിൽ നിയമവഴി തേടാനും കോൺഗ്രസ്. പാർട്ടി നേതാവിൻെറ വെളിപ്പെടുത്തലിൽ പ്രതിരോധത്തിലായി സി.പി.എം
കായംകുളത്ത് ഉത്സവത്തിനിടെ പോലീസിനെ മര്‍ദ്ദിച്ച പ്രതി ഒളിവില്‍ക്കഴിഞ്ഞത് സി.പി.എം. ഓഫീസില്‍
കായംകുളത്തെ വിഭാഗീയത പരിഹരിക്കാൻ സിപിഎം നേതൃത്വം ഇടപെടുന്നു. ഇടഞ്ഞു നിൽക്കുന്ന നേതാക്കളെ അനുനയിപ്പിക്കും. അനുനയ ശ്രമങ്ങൾക്ക് നേതാക്കൾക്ക് ചുമതല. തീരുമാനം മന്ത്രി സജി ചെറിയാൻെറ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ. പാർട്ടിയെ വിവാദത്തിലാക്കിയ കത്ത് ചോർച്ചയിൽ തിരഞ്ഞെടുപ്പിന് ശേഷം നടപടി ഉണ്ടായേക്കും പ്രതികരിച്ച് വിവാദം മൂർച്ഛിപ്പിക്കേണ്ടെന്ന് നേതാക്കൾക്ക് നിർദ്ദേശം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/eboKfTkTvIL0eQI5LFtH.jpg)
/sathyam/media/media_files/GBsWo0RC2bWLicafbkiI.jpg)
/sathyam/media/media_files/nspZvC2cEFSyzwn8z6rU.jpeg)
/sathyam/media/media_files/GGTh92DYNxh3Zg4wTreq.jpeg)
/sathyam/media/media_files/9ByI6HQAaOKWd6rPmZWv.jpg)
/sathyam/media/media_files/ZIZB0vdX4ieFBfZCk3TY.jpg)
/sathyam/media/media_files/Sg63tQEAiAliWc032xH1.jpg)
/sathyam/media/media_files/rhxeNWqN6BJsquer5zZE.jpg)
/sathyam/media/media_files/KwjXka4yYv6aF1r7YVwS.jpg)