കളർകോട് വാഹനാപകടം; പരുക്കേറ്റ ആൽവിന്റെ നില അതീവ ഗുരുതരം, എറണാകുളത്തേക്ക് മാറ്റി
ചേര്‍ത്തലയില്‍ സ്കൂള്‍ വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം; വാന്‍ ഡ്രൈവര്‍ അറസ്റ്റില്‍
ആലപ്പുഴയിൽ ഭാര്യ വീട്ടിലെത്തിയ ഭർത്താവ് ബന്ധുക്കളുടെ മർദനമേറ്റ് മരിച്ചു
അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ആലപ്പുഴ വാഹനാപകടം; വാഹനമോടിച്ച വിദ്യാർഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും
പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്ന ബിപിൻ സി.ബാബുവിന് സിപിഎമ്മിന്റെ വക എട്ടിന്റെ പണി ! ലോക്കൽ കമ്മിറ്റി അംഗമായ ഭാര്യയുടെ ഗാർഹിക പീഡന പരാതി പൊടി തട്ടിയെടുത്താണ് സി.പി.എമ്മിൻെറ പ്രതികാരം. പണി ബിപിൻ.സി.ബാബുവിനെ ലക്ഷ്യം വെച്ചുളളതാണെങ്കിലും ഏരിയ കമ്മിറ്റി അംഗമായ അമ്മയും കുടുങ്ങി. സിപിഎമ്മിന്റെ രാഷ്ട്രീയ ശത്രുക്കളുമായി കൂട്ടുകൂടിയ മകനും അമ്മയും ഇപ്പോൾ പ്രതികൾ !
സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ സി ബാബുവിനെതിരെ ഭാര്യ നൽകിയ പീഡന പരാതിയിൽ കേസെടുത്തു. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തിന് ഭാര്യയെ മർദിച്ചുവെന്നും പരാതി. സിപിഎം കായംകുളം ഏരിയാ കമ്മിറ്റി അംഗമായ ബിപിന്റെ അമ്മ പ്രസന്നകുമാരി രണ്ടാം പ്രതി
കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആര്‍. കെഎസ്ആര്‍ടിസി ഡ്രൈവര്‍ അലക്ഷ്യമായി വാഹനം ഓടിച്ചുവെന്നും ആരോപണം. അപകടത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചത് കാറിന്റെ കാലപ്പഴക്കവും ഓടിച്ച ആളുടെ പരിചയകുറവുമെന്ന് എംവിഡി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2024/12/04/H9GQ34Jt18I2OIJEsQXC.jpg)
/sathyam/media/media_files/2024/12/03/VMcNyAwYuVJ7sd5bxsHF.jpg)
/sathyam/media/media_files/2024/12/04/yxT8plDNyNUPdhppoX7P.jpg)
/sathyam/media/media_files/2024/12/04/zXBFzowaTB6ccqpesBmQ.jpg)
/sathyam/media/media_files/2024/12/04/Wu6YJsMjcMcsu5kjoHdo.jpg)
/sathyam/media/media_files/2024/12/04/JDE3dnG8I4cnUdSlSEvQ.jpg)
/sathyam/media/media_files/2024/12/03/9HuxK3JEOcfOCWBRdTkY.webp)
/sathyam/media/media_files/2024/12/03/VENejuf8uD42R02jRj4s.jpeg)
/sathyam/media/media_files/2024/12/03/3VFXVhsO42BMSZGUIEob.webp)