ഫെംഗൽ ചുഴലിക്കാറ്റ്; ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപട്ട്, കാഞ്ചിപ്പട്ട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യത. ഉച്ചയോടെ പുതുച്ചേരിക്ക് സമീപം ചുഴലിക്കാറ്റ് കരയിൽ പതിക്കാൻ സാധ്യത, കാറ്റിൻ്റെ വേഗത മണിക്കൂറിൽ 90 കിലോമീറ്റർ വരെ ഉയരും
ഫിൻജാൽ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ കനത്ത ജാഗ്രത. ആറ് ജില്ലകളിലെ സ്കൂളുകള്‍ക്ക് നാളെ അവധി, ഐടി ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം. സ്പെഷ്യല്‍ ക്ലാസുകളോ പരീക്ഷകളോ നടത്തരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ്. ബീച്ചുകളിലും അമ്യൂസ്മെന്റ് പാര്‍ക്കുകളിലും പൊതുജനങ്ങള്‍ക്ക് വിലക്ക്. 13 വിമാനങ്ങളും റദ്ദാക്കി
ഫെംഗൽ ചുഴലിക്കാറ്റ്. ന്യൂനമർദം പുതുച്ചേരി തീരത്തേക്ക് നീങ്ങുന്നു, സ്കൂളുകൾക്ക് അവധി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2024/12/01/7MF4svvHlt6kQivYMicA.jpg)
/sathyam/media/media_files/2024/11/28/utUUhCtQYQMwglqi064v.jpg)
/sathyam/media/media_files/2024/11/30/jF5iIrbg8FMiHmVHohK8.webp)
/sathyam/media/media_files/2024/11/30/l3HoaXvwkjLTqPyDlVAP.webp)
/sathyam/media/media_files/2024/11/30/jKEeosLsicxfN87VZH7j.jpg)
/sathyam/media/media_files/2024/11/30/SkOlpCYU6v5zWDhM1fsV.jpg)
/sathyam/media/media_files/2024/11/29/zMTfC64gbsnBD0M7fRK8.jpg)
/sathyam/media/media_files/2024/11/29/8e88ZdiqNDFzkiDulgFu.jpg)
/sathyam/media/media_files/2024/11/29/GVwDgFQty9DyKMPulJa1.jpg)