സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷം. സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 21 ന് കാസർകോട് നടക്കും
വഖഫ് ഭേദഗതി ബില്ലിലൂടെ കേന്ദ്രസര്‍ക്കാര്‍ മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ജോസ് കെ. മാണി
വരുന്നു ഷാഡോ ക്യാബിനറ്റ്. ബി.ജെ.പിയിൽ ഷാഡോ ക്യാബിനറ്റ് രൂപീകരിച്ച് പ്രവർത്തിക്കാൻ സംസ്ഥാന ബി.ജെ.പി നേതൃതവം. തീരുമാനം കഴിഞ്ഞ കോർ കമ്മിറ്റിയിൽ. മുഖ്യമന്ത്രി സ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ, ആഭ്യന്തരം കെ.സുരേന്ദ്രനെന്ന് സൂചന. വനിതാ ശിശു ക്ഷേമം ശോഭ സുരേന്ദ്രന്. റോഡ് വികസനം കൃഷ്ണദാസിന്. കോർ കമ്മിറ്റിൽ അനൂപ് ആന്റണിക്കൊപ്പം ജനറൽ സെക്രട്ടറിയാകുന്നതിൽ ശോഭ സുരേന്ദ്രന് അതൃപ്തി