1500 കോടിക്കായി കേരളത്തെ ഒറ്റിക്കൊടുത്തു: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതിനെതിരെ ഡോ. ബഹാവുദ്ദീൻ നദ്വി
പി.എം ശ്രീയിൽ പുകഞ്ഞ് സി.പി.ഐയും സി.പി.എമ്മും. സി.പി.ഐക്കുള്ളിൽ ആഭ്യന്തര കലഹം. പിണറായിയോട് തുറന്ന്സംസാരിക്കണമെന്നും തെറ്റായ നയങ്ങളെ വിമർശിക്കണമെന്നും വാദഗതി ഉയർത്തി മുതിർന്ന നേതാക്കൾ. ക്യാബിനറ്റ് യോഗത്തിലെ ചർച്ചകൾ ഫലപ്രദമല്ലെന്നും ആക്ഷേപം. കടുത്ത നിലപാടെടുത്തില്ലെങ്കിൽ ബിനോയ് വിശ്വത്തെ കടന്ന് പ്രതികരിക്കുമെന്നും നേതാക്കൾ. സി.പി.എമ്മിലും നേതാക്കൾക്കിടയിൽ ആശയക്കുഴപ്പം. വിഷയത്തിൽ കൂടിയാലോചനയില്ലാത്തതിൽ എം.എ ബേബിക്ക് അതൃപ്തിയെന്ന് സൂചന
പി.എം ശ്രീയിൽ വെല്ലുവിളിയുമായി ബിജെപി. സർവർക്കർ, ഹെഡ്ഗേവാർ തുടങ്ങിയവരെപ്പറ്റി കേരളത്തിൽ പഠിപ്പിക്കുമെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഐയെ പട്ടിയോട് ഉപമിച്ച് പ്രസ്താവന. കുരയ്ക്കുന്ന സിപിഐ കടിക്കില്ല. കരിക്കലത്തിലും ഇടപെടുമെന്നും മുൻ സംസ്ഥാന അദ്ധ്യക്ഷൻ. പി.എം ശ്രീ സിപിഎം - ബിജെപി ഡീലെന്ന് ആവർത്തിച്ച് കോൺഗ്രസ്
പി.എം ശ്രീ പദ്ധതി. സിപിഐയെ അടുപ്പിക്കാനുള്ള സിപിഎമ്മിന്റെ ആദ്യ അനുനയശ്രമം പാളി. എം.എൻ സ്മാരകത്തിലെത്തിയ മന്ത്രി ശിവൻകുട്ടിയെ വെറുംകൈയ്യോടെ മടക്കിയ സിപിഐ ഉറച്ച നിലപാടിൽ. എം.വി ഗോവിന്ദനുമായുള്ള ആശയവിനിമയവും പാളിയാൽ മുഖ്യമന്ത്രിയെ ഇറക്കാൻ സിപിഎം. കേന്ദ്ര പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ നേതൃത്വം
ക്രിസ്മസ്, പുതുവത്സരാഘോഷ സമയത്തെ വിലക്കയറ്റം ഒഴിവാക്കാൻ സപ്ലൈകോയ്ക്ക് 50 കോടി കൂടി അനുവദിച്ചു
പിഎം ശ്രീ; നിലപാടിലുറച്ച് സിപിഐ, പദ്ധതി ഒപ്പ് വച്ചതിലെ അതൃപ്തി മന്ത്രി ശിവൻകുട്ടിയെ അറിയിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/07/09/kst-employees-sangh-bms-2025-07-09-16-42-35.jpg)
/sathyam/media/media_files/2025/10/25/bahauddin-nadvi-2025-10-25-17-16-43.jpg)
/sathyam/media/media_files/2025/04/10/ahCa6sCZdprKpVUNmVQ8.jpg)
/sathyam/media/media_files/2025/10/25/k-surendran-pm-sree-2025-10-25-15-55-36.jpg)
/sathyam/media/media_files/2025/10/07/sabarimala-gold-plate-murari-babu-1-2025-10-07-16-17-17.jpg)
/sathyam/media/media_files/2025/10/25/binoy-viswam-vn-sivankutty-2025-10-25-15-19-24.jpg)
/sathyam/media/media_files/OttHWLCgmbKvrB46zQt9.jpg)
/sathyam/media/media_files/2025/10/25/1001354104-2025-10-25-14-35-23.webp)
/sathyam/media/media_files/2025/10/25/1001353705-2025-10-25-11-36-04.jpg)
/sathyam/media/media_files/2025/10/25/1001353236-2025-10-25-08-54-26.webp)