ന്യൂസ് ബ്യൂറോ, തിരുവനന്തപുരം

images (1280 x 960 px)(467)കേരളം
പി.എം. ശ്രീയിൽ ഒപ്പിട്ടതോടെ ഇതുവരെ ആർ.എസ്.എസിന്റേതെന്ന് ആക്ഷേപിച്ചിരുന്ന കേന്ദ്ര സിലബസ് കേരളത്തിൽ നടപ്പാക്കേണ്ടി വരും. സ്കൂളിനു മുന്നിൽ പി.എം ശ്രീ ബോർഡും പ്രധാനമന്ത്രിയുടെ ചിത്രവും. അക്കാഡമിക് നിരീക്ഷണത്തിന് വിദ്യാസമീക്ഷാകേന്ദ്രം. ഭാവിയിൽ സ്കൂൾ നടത്തിപ്പിന് സ്വകാര്യ പങ്കാളിത്തം വരും. ആർഎസ്എസ് സങ്കൽപത്തിലുള്ള ദേശീയതാ സങ്കൽപങ്ങൾ അടിച്ചേൽപ്പിക്കും. സ്കൂളുകളിൽ ഹിന്ദുത്വ ആശയങ്ങൾ പ്രചരിപ്പിക്കും. നിലവിലെ പ്ലസ്ടു സംവിധാനം പൊളിച്ചടുക്കും. ഇത്രയും എതിർപ്പുകളുണ്ടായിട്ടും കേരളം പി.എം ശ്രീയിൽ ഒപ്പിട്ടത് 1466കോടിക്ക് വേണ്ടി മാത്രമോ ?