ഷാർജയിൽ വയോജനങ്ങൾക്ക് സൗജന്യ ചികിത്സ പ്രഖ്യാപിച്ച് ഭരണാധികാരി; പ്രായമായവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് മുതൽ ഡിസ്ചാർജ് വരെയുള്ള എല്ലാ ചെലവുകളും സൗജന്യമാണ്. വീട്ടിൽനിന്ന് ആശുപത്രിയിലേക്കും തിരിച്ചുമുള്ള സൗജന്യ വാഹനസൗകര്യവും ലഭ്യമാക്കും. ഷാർജ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് സൗജന്യ ചികിത്സ ലഭിക്കുക
അബുദാബിയിൽ റോഡ് സുരക്ഷ കർശനമാക്കി ഗതാഗത വകുപ്പ്. ബൈക്ക് യാത്രികർ നിശ്ചിത അകലം പാലിക്കണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ഗതാഗതത്തിരക്കും വേഗവും അനുസരിച്ച് മുന്നിലെ വാഹനവുമായി ചുരുങ്ങിയത് മൂന്ന് സെക്കൻഡ് എങ്കിലും അകലം പാലിക്കുന്ന രീതിയിൽ വേണം ഡ്രൈവ് ചെയ്യാൻ. ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ ശിക്ഷയും കടുക്കും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/IXjcj0QrlufH3zfHzkOB.webp)
/sathyam/media/media_files/ZwoUDo9olIXPveKoLIOf.jpg)
/sathyam/media/media_files/UkIctRD557ZYpa5b8JkD.webp)
/sathyam/media/media_files/mPEXfAXnI6cc8aSIdks5.webp)
/sathyam/media/media_files/G48DHiwWnzQs0Y4M1FJd.webp)
/sathyam/media/media_files/wK2kCfusbBMCWsHkuSc6.jpg)
/sathyam/media/media_files/6vw32KMJdUyhvKS3UZIe.webp)
/sathyam/media/media_files/h0UL26JiAlB5dROKot6C.webp)
/sathyam/media/media_files/Dkup8cn0hqJGVWF69tif.webp)