സത്യം ഡെസ്ക്

ഭക്ഷണം കിട്ടുമ്പോള്‍... ഉറക്കം ഒക്കുമ്പോള്‍... വിശ്രമം എന്നൊന്നില്ല... ധനമന്ത്രിയായിരിക്കെ സ്വാതന്ത്ര്യദിനത്തില്‍ പതാകയുയര്‍ത്താന്‍ കാറില്‍ കയറുമ്പോള്‍ ഷര്‍ട്ടില്‍ മുഴുവന്‍ കരിമ്പന്‍ ! ഉടന്‍ സ്റ്റാഫിലൊരാളെ കാറില്‍ കയറ്റി അദ്ദേഹത്തിന്‍റെ ഷര്‍ട്ടൂരി മാറിയിട്ടു. മറ്റൊരിക്കല്‍ നിയമസഭയിലേയ്ക്ക് പുറപ്പെടാനിരിക്കെ അലക്കുകാരന്‍ ചതിച്ചു. ഡ്രസ് വന്നില്ല. തൊട്ടടുത്ത മുറിയിലെത്തി കേരളാ കോണ്‍ഗ്രസ് നേതാവിന്‍റെ കുപ്പായം കടം വാങ്ങി മുട്ടോളം വരുന്ന ഷര്‍ട്ടുമിട്ട് നിയമസഭയിലെത്തി. രാത്രിയിലെ ഫയല്‍ നോട്ടം ഉറങ്ങാതിരിക്കാന്‍ എഴുന്നേറ്റിരുന്നും പിന്നെ നടന്നും - 16 വര്‍ഷം ഉമ്മന്‍ ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായിരുന്ന പിടി ചാക്കോ പ്രിയ നേതാവിന്‍റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നുunused
ഭക്ഷണം കിട്ടുമ്പോള്‍... ഉറക്കം ഒക്കുമ്പോള്‍... വിശ്രമം എന്നൊന്നില്ല... ധനമന്ത്രിയായിരിക്കെ സ്വാതന്ത്ര്യദിനത്തില്‍ പതാകയുയര്‍ത്താന്‍ കാറില്‍ കയറുമ്പോള്‍ ഷര്‍ട്ടില്‍ മുഴുവന്‍ കരിമ്പന്‍ ! ഉടന്‍ സ്റ്റാഫിലൊരാളെ കാറില്‍ കയറ്റി അദ്ദേഹത്തിന്‍റെ ഷര്‍ട്ടൂരി മാറിയിട്ടു. മറ്റൊരിക്കല്‍ നിയമസഭയിലേയ്ക്ക് പുറപ്പെടാനിരിക്കെ അലക്കുകാരന്‍ ചതിച്ചു. ഡ്രസ് വന്നില്ല. തൊട്ടടുത്ത മുറിയിലെത്തി കേരളാ കോണ്‍ഗ്രസ് നേതാവിന്‍റെ കുപ്പായം കടം വാങ്ങി മുട്ടോളം വരുന്ന ഷര്‍ട്ടുമിട്ട് നിയമസഭയിലെത്തി. രാത്രിയിലെ ഫയല്‍ നോട്ടം ഉറങ്ങാതിരിക്കാന്‍ എഴുന്നേറ്റിരുന്നും പിന്നെ നടന്നും - 16 വര്‍ഷം ഉമ്മന്‍ ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായിരുന്ന പിടി ചാക്കോ പ്രിയ നേതാവിന്‍റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു