ഫയലുകളൊന്നും കെട്ടിക്കിടക്കരുത്... പാലാ നഗരസഭയിൽ രണ്ടാംഘട്ട ഫയൽ അദാലത്ത് നടത്തുന്നു
പാലാ നഗരസഭയിൽ തെരുവ് കച്ചവടം നിയന്ത്രിച്ചു കൊണ്ടുള്ള തീരുമാനമായി; അവ ഇങ്ങനെ;
പാലാ റിവര്‍വ്യൂ റോഡില്‍ ടൗണ്‍ ബസ് സ്റ്റാന്‍ഡ് പരിസരം വാഹനയാത്രക്കാർക്ക് പേടിസ്വപ്നമായി മാറുന്നു !
ഉപാസനാ സിദ്ധിയിലൂടെ സൂര്യഭഗവാനെയും മഹാഗണപതിയെയും പ്രത്യക്ഷമാക്കിയ, ഉഗ്രയക്ഷിയെ തളച്ച പാരമ്പര്യമുള്ള സൂര്യകാലടി മനയിലെ ഇപ്പോഴത്തെ നേതൃസ്ഥാനീയനും മാന്ത്രിക - താന്ത്രിക കുലപതിയുമായ സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് അത്യപൂർവ്വമായ "ഇരട്ട മഹാലക്ഷാർച്ചനയ്ക്കായി " പാലാ ഏഴാച്ചേരി കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെത്തുന്നു... സമസ്ത ജീവ ജാലങ്ങൾക്കും ഐശ്വര്യം ചൊരിയുന്ന ഇരട്ട മഹാലക്ഷാർച്ചന മെയ് 21, 22 തീയതികളിലാണ് കാവിൻ പുറം ക്ഷേത്രസന്നിധിയിൽ നടക്കുന്നത്
പാലാ ജനറൽ ആശുപത്രി റോഡിൽ വാഹന പാർക്കിംഗ് അരുത്. ഇന്ന് മുതൽ പോലീസ് നടപടി