വരൂ പ്രിയരെ നമുക്ക് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം, അതികാലത്തെഴുന്നേറ്റ് അവിടുത്തെ തെരുവുകളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ തളിര്‍ത്തു പൂവിടരുകയും അവിടുത്തെ പ്രസംഗവേദികളില്‍ ഭരണഘടനാ ലംഘനങ്ങള്‍ പൂക്കുകയും ചെയ്തോ എന്നുനോക്കാം! മന്ത്രി സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പരാമര്‍ശത്തില്‍ ഒളിയമ്പുമായി നടന് ഹരീഷ് പേരടി
വിഘ്നങ്ങളകലാന്‍ ഗണേശ സ്തുതി ചൊല്ലാം; ഗണപതി ഭഗവാനെ വന്ദിക്കേണ്ടതിങ്ങനെ