ആദ്യ ദിവസം അവസാന 10 മിനിട്ട് മാത്രമാണ് തിയേറ്ററില്‍ കയറുന്നത്, സിനിമയുടെ ക്ലൈമാക്സ് ഭാഗം മാത്രമാണ് കാണുന്നതെങ്കിലും ഓഡിയന്സിന്റെ ഭാഗത്ത് നിന്ന് ലഭിച്ച സപ്പോര്‍ട്ട് കണ്ടതോടെ ഞാന്‍ നിയന്ത്രണംവിട്ട് കരഞ്ഞു, പ്രക്ഷകര്‍ ഏറ്റെടുക്കുന്ന ഒരു ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് വെറുതെയായില്ല, ചെറുപ്പം മുതല്‍ സിനിമയല്ലാതെ മറ്റൊരു ആഗ്രഹവുമില്ലെന്നും പ്രിയാ വാര്യര്‍
ഇടിയും മിന്നലും സിനിമയുടെ പേര് കണ്ടിട്ട് ടി.ജി. രവിയുടെ സിനിമയല്ലേ എന്തെങ്കിലും കാണുമെന്ന് കരുതി പിള്ളേരൊക്കെ തിയേറ്ററിലേക്ക് ഇടിച്ചു കയറി, ബിറ്റ് കാണാന്‍ വേണ്ടി അന്നൊക്കെ വലിയ തിരക്കായിരുന്നു, ഒരിക്കല്‍ എന്റെ ഭാര്യ കരയുന്ന സാഹചര്യവുമുണ്ടായി, അങ്ങനെ ആ ഡയറക്ടറെ തല്ലിയെന്നും ടി.ജി. രവി
വടകര വില്ല്യാപ്പള്ളി എംഇഎസ് കോളേജിൽ സീനിയർ വിദ്യാർത്ഥികൾ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി
മുട്ടത്ത് വന്മരത്തിന്റെ ശിഖരം റോഡിലേക്ക് ഒടിഞ്ഞു വീണു; ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിത ഹജ്ജ് വിമാന സർവീസ് നടത്തി എയർ ഇന്ത്യ എക്സ്പ്രസ്
രാജ്യത്ത് പുതുതായി 50 മെഡിക്കൽ കോളേജുകൾ അനുവദിച്ച് കേന്ദ്രസർക്കാർ; കേരളത്തിന് ഒന്നുപോലുമില്ല