താമരശ്ശേരിയിൽ ആള്‍ട്ടോ കാറില്‍ കടത്തിയ 36 ലിറ്റര്‍ മദ്യവുമായി രണ്ടുപേര്‍ പിടിയില്‍
അട്ടപ്പാടി മധു വധക്കേസ്: സര്‍ക്കാരിന്റെ അപ്പീല്‍ ഡിവിഷന് ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു
ഞങ്ങള്‍ എല്ലാവരും ഒരു ഗള്‍ഫ് ഷോയ്ക്ക് പോയി, അവിടെയെത്തിയപ്പോള്‍ സ്പോണ്സര് ഒരു നിബന്ധന വച്ചു, അതു ഞങ്ങള്‍ക്ക് എല്ലാവര്ക്കും വലിയ സങ്കടമായി, പിറ്റേ ദിവസം ബിന്ദു പണിക്കര്‍ എന്നെ കാണുമ്പോള്‍ ഒന്ന് നോക്കും, ഞാന്‍ നോക്കുമ്പോള്‍ ഒരു വെപ്രാളം, നിങ്ങള്‍ ഉദ്ദേശിച്ചയാള് ഞാനല്ല, അത് വേറെ ആരോ ആണ് എന്നൊക്കെ വന്ന് പറഞ്ഞു; ഗൾഫ് ഷോ അനുഭവങ്ങൾ പങ്കുവച്ച് മുകേഷ്