നിരഞ്ജ് നായകനാകുന്ന 'വിവാഹ ആവാഹനം'; ഫസ്റ്റ് ലുക്ക് പുറത്തിറക്കി ആസിഫും ഉണ്ണി മുകുന്ദനും
തൃക്കാക്കരയെ സിംഗപ്പൂരോ സ്വിറ്റ്സര്‍ലന്‍ഡോ ദുബായിയോ പോലെയാക്കുമെന്ന് സ്വപ്നം കാണാനെങ്കിലും അവിടുത്തെ ജനപ്രതിനിധിക്ക് കഴിയുമോ ? തെരഞ്ഞെടുപ്പായാല്‍ ഒരാള്‍ എംഎല്‍എ ആകും അയാള്‍ക്ക് ശമ്പളവും പെന്‍ഷനും ലഭിക്കും എന്നതിനപ്പുറം നാടിനെ മാറ്റാനും നിയമസഭയില്‍ അന്തസ് ഉയര്‍ത്തിപ്പിടിക്കാനും അയാള്‍ക്ക് കഴിയുമോ എന്നതാണ് പ്രധാനം. അപഹാസ്യതയുടെ അപാരതകള്‍ തേടാനാണെങ്കില്‍ എന്തിന് ജനത്തെ ബുദ്ധിമുട്ടിക്കണം
പുതിയകാലത്തിന്റെ സാങ്കേതികവളർച്ച പരിചയപ്പെടുത്തി 'ഒക്ടൈൻ -2022' നാഷണൽ ടെക്നിയ്ക്കൽ ഫെസ്റ്റ് കാലടിയിൽ നടന്നു
ഗുഡ്ഗാവ് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം മെയ് 15-ന്