അജയ് വാസുദേവും, നിഷാദ് കോയയും പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻസൈക്കോ ത്രില്ലർ ചിത്രം; ചിത്രീകരണം പൂർത്തിയായി...
അമ്മയുടേയും മകളുടേയും ആത്മബന്ധത്തിൻ്റെ കഥ പറയുന്ന 'ഭാഗ്യലക്ഷ്മി'; പേരിടൽ ചടങ്ങിന് കൈതപ്രം നേതൃത്വം നൽകി...
ആദര്ശധീരന് ആന്റണി പണ്ട് മാര്‍ക്സിസ്റ്റ് വിരുദ്ധതിയില്‍ കാച്ചിക്കുറുക്കിയെടുത്ത രാഷ്ട്രീയ കൗശലമായിരുന്നു ' ലാസ്റ്റ് ബസ് ' സിദ്ധാന്തം ! ആഗോള നിക്ഷേപക സംഗമത്തെ എതിർത്ത ഇടതുപക്ഷത്തിനെതിരെ ആയിരുന്നു പ്രയോഗം. പക്ഷേ ഇപ്പോൾ അപ്പൻ പറഞ്ഞത് പ്രാവർത്തികമാക്കിയത് മകനാണ്. കോൺഗ്രസ് തകർന്ന് നിലംപറ്റി കിടന്നപ്പോൾ അനിൽ ലാസ്റ്റ് ബസിന് കൈകാണിച്ചു. അനിലിന് കോണ്‍ഗ്രസ് അച്ഛന് വഴികിട്ടിയ ഒരു കളിപ്പാട്ടം മാത്രമായിരുന്നു. മെച്ചമായ ഒന്ന് വേറെ കിട്ടിയപ്പോൾ അനില്മോന് ആവഴിക്ക് പോയി - കാഴ്ചപ്പാടിൽ കിരൺജി